മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ച 25കാരന്‍ പിടിയില്‍

ഹിമാചല്‍ പ്രദേശ്: മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഇരുപത്തഞ്ചുകാരന്‍ അറസ്റ്റില്‍. ഹിമാചല്‍ പ്രദേശിലെ കന്‍ഗ്രയിലെ ഹരിപുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

പരാതിപ്പെട്ടതിന് പിന്നാലെതന്നെ പ്രതിയായ ബണ്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പെണ്‍കുട്ടിയുടെ കുടുംബത്തിന് പരിചയമുണ്ട്. ഐപിസി, പോസ്‌കോ നിയമങ്ങള്‍ അനുസരിച്ച് ബണ്ടിക്കെതിരെ കേസെടുത്തു. വിദഗ്ധ പരിശോധനകള്‍ക്കായി പെണ്‍കുട്ടിയെ തന്‍ഡ മെഡിക്കല്‍ കോളജിലേക്കു മാറ്റി.  

LEAVE A REPLY

Please enter your comment!
Please enter your name here