അജയ്‌ദേവ്ഗണിനെതിരെ ആരാധകര്‍

മുംബൈ: 49ാം പിറന്നാള്‍ ആഘോഷിക്കാന്‍ പാരീസിലെത്തിയ ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ മകനുമൊത്തുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത് പുലിവാല് പിടിച്ചിരിക്കുകയാണ്.

ഫോട്ടോയില്‍ അജയ്‌യുടെ കൈയില്‍ സിഗരറ്റ് കാണാം. താരം മകനൊപ്പം നിന്ന് സിഗരറ്റ് വലിച്ചത് ശരിയായില്ലെന്നാണ് വിമര്‍ശനം. ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അജയ് ദേവ്ഗണും കജോളും.

Before & After.

A post shared by Ajay Devgn (@ajaydevgn) on

മകന്‍ യുഗിനൊപ്പമുള്ള ഫോട്ടോയും കജോളിനൊപ്പമുള്ള ഫോട്ടോയുമാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്. മകനൊപ്പമുള്ളതിലാണ് ആരാധകരുടെ വിമര്‍ശനം. അടുത്തിടെ വിവാഹിതരായ നടന്‍ വത്സല്‍ സേതും ഭാര്യ ഇഷിത ദത്തയും ഇരുവര്‍ക്കുമൊപ്പം പിറന്നാള്‍ ആഘോഷങ്ങള്‍ക്കായി പാരീസിലെത്തിയിട്ടുണ്ട്.

Fêtes d'anniversaire à Paris.

A post shared by Ajay Devgn (@ajaydevgn) on

LEAVE A REPLY

Please enter your comment!
Please enter your name here