ബോഡി ബില്‍ഡിങ് ഷോയുമായി വരന്‍

കോട്ടയം: ജിമ്മനായ വരന് കൂട്ടുകാര്‍ കൊടുത്ത പണിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. കല്യാണച്ചെക്കന്‍ ജിമ്മനായാല്‍ കൂട്ടുകാര്‍ വെറുതെ വിടുമോ? കൂട്ടുകാര്‍ വിവാഹ വേദി ഏറ്റെടുത്തപ്പോള്‍ വിവാഹം ഒരു ബോഡി ബില്‍ഡിങ് ഷോയായും മാറി.

ഷര്‍ട്ട് ഊരിയെറിഞ്ഞു വരന്‍ കട്ട മസിലുമായി മുന്നില്‍ വന്നു നിന്നപ്പോള്‍ വധു നാണിച്ചു പോയി. തുടര്‍ന്ന് വരന്റെ വകയായി അടിപൊളി മ്യൂസിക് വിത്ത് മസില്‍ ഷോയും. രസകരമായ വിവാഹ വിഡിയോ കാണാം.

കല്യാണ പയ്യൻ ജിമ്മനായാൽ ഇങ്ങനിരിക്കും ….!!!ഒരു അടിപൊളി മ്യൂസിക്ക് വിത്ത് മസിൽ ഷോLike Page MENRVA TV HD

Menrva TV HDさんの投稿 2018年5月17日(木)

LEAVE A REPLY

Please enter your comment!
Please enter your name here