ശക്തമായ കാറ്റിന് സാധ്യത

കൊച്ചി :കേരള ലക്ഷദീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിമീ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിമീ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ കടല്‍ പ്രക്ഷുബ്ദമായിരിക്കും .

മത്സ്യത്തൊഴിലാളികള്‍ കേരളാ ലക്ഷദീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് പോകരുത് .ഈ മുന്നറിയിപ്പ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിമുതല്‍ അടുത്ത 24 മണിക്കൂറിലേക്ക് ബാധകമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here