കണ്ണഞ്ചിപ്പിക്കുന്ന കോഴികള്‍

കാലിഫോര്‍ണിയ :വൈവിധ്യങ്ങളുടെ കലവറയാണ് പ്രകൃതി.  വീണ്ടും വീണ്ടും ഏവരേയും അമ്പരപ്പിക്കുവാന്‍ പോന്ന ജീവജാലങ്ങളാലും പക്ഷി മൃഗാദികളാലും സമ്പന്നമാണ് ഭൂമി. പക്ഷിഫോട്ടോഗ്രാഫര്‍മാരായ മറ്റേയോ ട്രാഞ്ചലിന്നി, മൊറേനോ മോണ്ടി എന്നിവര്‍ ചേര്‍ന്നെടുത്ത വിവിധ തരം കോഴികളുടെ ചിത്രങ്ങള്‍ നിരവധി പേരുടെ മനം കവരുന്നു. 2013 തൊട്ടാണ് ഇവര്‍ ഈ വ്യത്യസ്ഥമായ ആശയവുമായി വിവിധ രാജ്യങ്ങള്‍ അലയുവാന്‍ ആരംഭിച്ചത്. കണ്ട് നില്‍ക്കുമ്പോള്‍ തന്നെ  അത്ഭുതം ജനിപ്പിക്കുന്ന  നിരവധി കോഴി ജനുസുകളെയാണ് ഇവര്‍ ലോകത്തിന് മുന്നില്‍ കാട്ടി കൊടുക്കുന്നത്.

ചിത്രങ്ങളിലേക്ക് :

LEAVE A REPLY

Please enter your comment!
Please enter your name here