ഏറ്റവും സമ്പന്നമായ സേനയായ ദുബായ് പൊലീസിന്റെ കൈയ്യിലുള്ള പത്ത് ലക്ഷ്വറി വാഹനങ്ങള്‍ ഇവയാണ്

ദുബായ് :ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളിലൊന്നാണ് ദുബായ്. എണ്ണയുടെ കണ്ടുപിടുത്തത്തിന് ശേഷമുള്ള 6050 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകത്തിന്റെ വ്യാപാര മേഖലാ ഭൂപടത്തില്‍ പ്രധാന കേന്ദ്രമായി മാറാന്‍ ഈ രാജ്യത്തിന് സാധിച്ചു. അറബ് രാജ്യങ്ങളിലെ ഷോപ്പിംഗ് തലസ്ഥാനമായും ദുബായ് വര്‍ത്തിക്കുന്നു.ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം കൂടിയാണ് ദുബായ്. നിരവധി വിദേശ സഞ്ചാരികളാണ് പ്രതിവര്‍ഷം ഈ രാജ്യത്ത് സന്ദര്‍ശനത്തിനായി എത്തുന്നത്. സമ്പന്നതയുടെ പ്രതിഫലനം ദുബായിലെ പൊലീസ് സേനയിലും പ്രകടമാണ്. ലോകത്തിലെ തന്നെ ഏറ്റവും മികവുറ്റ വാഹനങ്ങളാണ് ദുബായ് പൊലീസിന്റെ കൈയ്യിലുള്ളത്. ദുബായ് പൊലീസിനെ മറ്റു  രാജ്യങ്ങളുടെ സുരക്ഷാ സേനകളില്‍ നിന്നും വേര്‍തിരിച്ച് നിര്‍ത്തുന്ന പത്ത് ആഡംബര വാഹനങ്ങള്‍ ഇവയാണ്.

1. ബ്രാബസ് ജി 700

2. ഓഡി ആര്‍8 വി10

3. മക്‌ലാറന്‍ എംപി4-12c

4. നിസ്സാന്‍ ജിടി-ആര്‍

5 മെര്‍സീഡസ്-ബെന്‍സ് എസ്എല്‍എസ് എഎംജി

6. ബുഗട്ടി വെയ്‌റോണ്‍

7. ഏസറ്റോണ്‍ മാര്‍ട്ടിന്‍ വണ്‍-77

8. ലംബോര്‍ഗിനി അവന്റേഡര്‍

9. ഫെരാരി എഫ്എഫ്

10. ബിഎംഡബ്ല്യു i8

കൂടുതല്‍ ചിത്രങ്ങളിലേക്ക്…>>>

LEAVE A REPLY

Please enter your comment!
Please enter your name here