ദുബായ് രാജകുടുംബം കണ്ട ടാന്‍സാനിയ

ദുബായ് :കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയ സന്ദര്‍ശന വേളയില്‍ ദുബായ് ഭരണാധികാരിയും മകനും കണ്ടറിഞ്ഞ കൗതുകകരമായ അനുഭവങ്ങള്‍
സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു.

ദുബായ് രാജകുമാരനായ ഹിസ് ഹൈനസ് ഷൈക്ക് ഹമ്ദാന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളും വീഡിയോയിലൂമൂടെയാണ് ടാന്‍സാനിയ എന്ന സുന്ദര നാടില്‍ തങ്ങളെ കാത്തിരുന്ന കാഴ്ച്ചകള്‍ ആരാധകരുമായി പങ്കു വെച്ചത്.

ഏവരിലും കൗതുകം ജനിപ്പിക്കുന്നതാണ് ഓരോ വീഡിയോകളും. ടാന്‍സാനിയയിലെ വന്യമായ സൗന്ദര്യം കണ്ടു നില്‍ക്കുന്നവരുടെ മനം നിറയ്ക്കും.

ഒരു മൃഗശാലയില്‍ സന്ദര്‍ശനത്തിനിടെ പകര്‍ത്തിയ വീഡിയോകളാണ് ഏറ്റവും ആകര്‍ഷകരം. ഇതാദ്യമായല്ല ദുബായ് ഭരണാധികാരി ടാന്‍സാനിയ സന്ദര്‍ശിക്കുന്നത്. രാജകുടുംബത്തിന്റെ പ്രീയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ടാന്‍സാനിയ.

https://instagram.com/p/BgtmwKghusq/?utm_source=ig_embed

https://instagram.com/p/BgqdjcuBs8K/?utm_source=ig_embed

https://instagram.com/p/Bgss_Adhjwb/?utm_source=ig_embed

https://instagram.com/p/BgqqfT3hX6Z/?utm_source=ig_embed

https://instagram.com/p/BgqLT1cBmo_/?utm_source=ig_embed

Thank you #Tanzania

A post shared by Fazza (@faz3) on

https://instagram.com/p/BgogIaVB39p/?utm_source=ig_embed

Kuweni nafuraha #Tanzania #tb

A post shared by Fazza (@faz3) on

LEAVE A REPLY

Please enter your comment!
Please enter your name here