പ്രായപൂര്‍ത്തിയാകാത്ത മകളെ പിതാവ് പീഡിപ്പിച്ചു

അംറോഹ: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിനെ പൊലീസ് അറസ്റ്റ്‌ചെയ്തു. ഉത്തര്‍പ്രദേശില്‍ ജോയയിലെ അംറോഹയിലാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മ മൂത്ത മകളെ കാണാനായി പോയ സമയത്താണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്.

എന്റെ മൂത്ത മകളെ കാണാനായി അവളുടെ വീട്ടിലേക്ക് പോയ സമയത്തായിരുന്നു ഭര്‍ത്താവ് മകളെ പീഡിപ്പിച്ചത്. രാത്രിയിലായിരുന്നു സംഭവം. തന്നെ ഉപദ്രവിക്കരുതെന്ന് അവള്‍ പിതാവിനോട് അപേക്ഷിച്ചെങ്കിലും അയാള്‍ അത് ചെവികൊണ്ടില്ലെന്ന് പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു.

സംഭവത്തില്‍ കേസെടുത്ത പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here