ഒരു വിമാനം മുഴുവന്‍ സ്വന്തം വീടാക്കി മാറ്റിയ ചിലര്‍ ; അത്ഭുതപ്പെടുത്തുന്ന കാഴ്ച്ചകള്‍

മുംബൈ :മലയാളികള്‍ക്ക് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നാണ് സ്വന്തമായി ഒരു മനോഹര ഭവനം പണിയുക എന്നത്. പല തരത്തിലുള്ള പുതുമകള്‍ പരീക്ഷിച്ച് തങ്ങളുടെ വീട് പരമാവധി ആകര്‍ഷകവും വ്യത്യസ്ഥമാക്കാനും ശ്രമിക്കുക എന്നത് ഏവരുടെയും അഭിമാന പ്രശ്‌നമാണ്.അത്തരത്തില്‍ വ്യത്യസ്ഥത ആഗ്രഹിക്കുന്നവര്‍ക്കായി വീട് നിര്‍മ്മാണത്തിലെ ഒരു നവീന ആശയം പരിചയപ്പെടുത്താം. പഴയ വിമാനങ്ങള്‍ ഉപയോഗിച്ച് ലോകത്തിന്റെ പല ഭാഗത്തുമായി നിര്‍മ്മിച്ച വീടുകളുടെ ഏതാനം ചിത്രങ്ങള്‍ പരിചയപ്പെടാം.ഇതില്‍ യുദ്ധ വിമാനങ്ങള്‍ വരെ ഉള്‍പ്പെടും. ബാറുകളായും ഹോട്ടലുകളായും വരെ ചില പഴയ വിമാനങ്ങള്‍ രൂപമാറ്റം വരുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here