സൗദിയില്‍ ചൂട് 50 ഡിഗ്രിക്കും മുകളിലെത്തും

റിയാദ് : സൗദിയില്‍ ഈവര്‍ഷം കഠിനമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ചൂട് അന്‍പത് ഡിഗ്രി സെല്‍ഷ്യസും കടക്കുമെന്ന് കാലാവസ്ഥ അതോറിറ്റി അറിയിച്ചു.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് കടുത്ത ചൂട് അനുഭവപ്പെടുക. രാജ്യത്തിന്റെ വടക്ക്, കിഴക്ക് ഭാഗങ്ങളിലായിരിക്കും ഇത് ഏറ്റവും കൂടുതലെന്നും കാലാവസ്ഥ അതോറിറ്റി അധികൃതര്‍ അറിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here