24 കാരന്‍ 16 കാരിയുടെ കഴുത്തുമുറിച്ചു

കൊല്ലം : യുവാവ് ബ്ലേഡ് കൊണ്ട് പതിനാറുകാരിയുടെ കഴുത്തുമുറിച്ചു. കൊല്ലത്ത് വൈകീട്ട് 4 മണിയോടെയായിരുന്നു നടുക്കുന്ന സംഭവം. വീടിന് പിന്നിലൂടെയെത്തി മുറിയില്‍ പ്രവേശിച്ച് 24 കാരന്‍ പെണ്‍കുട്ടിയുടെ കഴുത്ത് മുറിക്കുകയായിരുന്നു.

നിലവിളി കേട്ട് വീട്ടുകാരും നാട്ടുകാരും ഓടിയെത്തി ഇയാളെ പിടികൂടി. പെണ്‍കുട്ടിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് 16 കാരിയുടെ കഴുത്തില്‍ 4 തുന്നലുണ്ട്. സംഭവത്തില്‍ ഇരവിപുരം പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here