ജയസൂര്യയുടെ മകള്‍ വേദയുടെ ഡബ്‌സ്മാഷ്

കൊച്ചി: യോഗി പാല്‍കുടി, കുടിക്കമാട്ടേനെ നീ എന്നാ പണ്ണുവേ’ എന്ന ഡബ്‌സ്മാഷ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇപ്പോഴിതാ ജയസൂര്യയുടെ മകള്‍ വേദയും ഒരു കൈ നോക്കിയിരിക്കുകയാണ്.

പരസ്യത്തിലെ കുട്ടിയുടെ ഭാഗമാണ് വേദ അഭിനയിച്ചു കാണിച്ചത്. ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പിയാണ് ഡബ്‌സ്മാഷ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. ജയസൂര്യയുടെ ഭാര്യ സരിതയുടെ അനിയത്തി ശരണ്യയാണ് വേദയുടെ കൂടെ ഡബ്‌സ്മാഷ് ചെയ്തത്.

എന്തായാലും സംഭവം ഹിറ്റായി. ജയസൂര്യയുടെ മൂത്തമകന്‍ ആദി ഇതിനോടകം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ക്യാപ്റ്റന്‍ എന്ന ചിത്രത്തില്‍ സത്യന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് ആദിയായിരുന്നു.

നമ്മുടെ ജയേട്ടന്റെ മോളാ….വേദകുട്ടി

Mahadevan Thampiさんの投稿 2018年3月30日(金)

LEAVE A REPLY

Please enter your comment!
Please enter your name here