ബഹറിനിലെത്തിയ മലയാളി യുവാവിന് ദാരുണാന്ത്യം

മനാമ: വിസിറ്റിങ് വിസയില്‍ ബഹറിനിലെത്തിയ മലയാളി യുവാവിന് ദാരുണാന്ത്യം. ഉറക്കത്തില്‍ 28കാരനായ ബെന്നി നോബെര്‍ട്ടിനാണ് മരണം സംഭവിച്ചത്.

തൃശ്ശൂര്‍ കോട്ടപ്പുറം സ്വദേശിയായ ബെന്നിയുടെ മൃതദേഹം സല്‍മാനിയ മെഡിക്കല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here