മലയാളി നഴ്‌സ് മരിച്ച നിലയില്‍

അല്‍ഐന്‍ : മലയാളി നഴ്‌സിനെ അല്‍ഐനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തി. സ്വകാര്യ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്ന സുജാ സിങ്ങാണ് മരിച്ചത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു.

ഇവര്‍ക്ക് ജോലി ചെയ്തതിന്റെ ശമ്പളക്കുടിശ്ശിക ലഭിക്കാനുണ്ടായിരുന്നതായാണ് വിവരം. കൂടാതെ ജോലിയില്‍ മാനസിക സമ്മര്‍ദ്ദം അനുവദിച്ച് വരികയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here