രാഹുല്‍ ഗാന്ധിക്ക് മോദിയുടെ സര്‍പ്രൈസ്

ന്യൂഡല്‍ഹി :48 ാം പിറന്നാള്‍ ആഘോഷിക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ട്വിറ്ററിലൂടെ ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവാഴ്ചയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ 48 വയസ്സ് തികഞ്ഞത്. രാവിലെ തന്നെ പ്രധാനമന്ത്രിയുടെ സന്ദേശവുമെത്തി. കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ആശംസകള്‍, അദ്ദേഹത്തിന്റെ ദീര്‍ഘായുസിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നായിരുന്നു മോദിയുടെ സന്ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here