4 വയസുകാരിയെ അമ്മ ബക്കറ്റില്‍ മുക്കി കൊന്നു

കോഴിക്കോട്: നാദാപുരത്ത് അമ്മ മകളെ ബക്കറ്റില്‍ മുക്കി കൊന്നു. നാദാപുരം സ്വദേശി സഫൂറയാണ് നാലുവയസുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്നത്. ഇളയ മകളെയും കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

കുടുംബ വഴക്കാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു സഫൂറയുടെ തീരുമാനമെന്ന് പൊലീസ് വ്യക്തമാക്കി. നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്തെത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here