പ്രകൃതിയിലെ അത്ഭുതങ്ങള്‍ ; അമ്പരപ്പിക്കുന്ന രൂപ സവിശേഷതകളുള്ള 15 ജീവജാലങ്ങള്‍

ലോസ് ഏഞ്ചല്‍സ് :വൈവിധ്യമാര്‍ന്ന ജൈവ സമ്പത്തിനാല്‍ സമൃദ്ധമാണ് പ്രകൃതി. ഒരു പക്ഷെ ഒറ്റ നോട്ടത്തില്‍ മനുഷ്യന്റെ കണ്ണുകള്‍ക്ക് വിശ്വസിക്കാന്‍ പോലും പറ്റാത്ത രൂപസവിശേഷതകളുള്ള അനവധി ജന്തുജാലങ്ങള്‍ ഈ ഭൂമുഖത്തുണ്ട്.പ്രകൃതിയിലെ അത്ഭുതങ്ങളായി മാത്രമേ അവയെ വിശേഷിപ്പിക്കാന്‍ സാധിക്കുകയുള്ളു.

1. ബാബിരുസ : ഇന്തോനേഷ്യയിലെ ദ്വീപുകളായ സുലെവാസി, ടോഗിയന്‍, സുല ബൂറു എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടുന്നത്.2. പിങ്ക് ഫൈറി അര്‍മാഡിലോ : നാലിഞ്ച് നീളമുള്ള ഇവയെ രാത്രിയിലാണ് കൂടുതലും കാണപ്പെടുന്നത്.3 ഫോസ : പൂച്ച വര്‍ഗ്ഗത്തില്‍ പെട്ട ഇവ മഡഗാസ്‌കര്‍ ദ്വീപുകളിലാണ് കാണപ്പെടാറുള്ളത്.4 ഗെറെനക്ക് : നീണ്ട കഴുത്തുള്ള ഈ തരം മാനുകള്‍ ദക്ഷിണാഫ്രിക്കയിലാണ് കണ്ട് വരുന്നത്.5 നെക്കഡ് റാറ്റ്: ശരീരത്തില്‍ തൊലിയില്ലാത്ത ഈ വിഭാഗം എലികള്‍ 28 വര്‍ഷം വരെ ജീവിക്കും6. ഇറവാഡി ഡോള്‍ഫിനുകള്‍ : തെക്ക് കിഴക്കന്‍ ഏഷ്യയിലും ബംഗാള്‍ ഉള്‍ക്കടലിലും കാണപ്പെടുന്നു. കൊലയാളി തിമിംഗലവുമായി ഇവയ്ക്ക് രൂപ സാദൃശ്യമുണ്ട്. 7 . മാര്‍ക്കോര്‍ : അഫ്ഗാനിസ്ഥാനില്‍ കാണപ്പെടുന്ന പ്രത്യേക ഇനം ആട്8. സ്‌നബ് നോസ്ഡ് കുരങ്ങ്: ഏഷ്യയിലെ മലനിരകളില്‍ കാണപ്പെടുന്നു.9 മാനഡ് വോള്‍ഫ് : ദക്ഷിണ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ശുനക വര്‍ഗ്ഗം.10 സുണ്ഡാ കൊളുഗോ : ഒരിനം കാട്ടുക്കുരങ്ങ് .11 ലാംപ്രേ : ശുദ്ധ ജലത്തില്‍ കാണപ്പെടുന്ന ഒരിനം മത്സ്യം12 ആമസോണിയന്‍ റോയല്‍ പ്രാപ്പിടിയന്‍ : 6 ഇഞ്ച് നീളമുള്ള ഇവ ആമസോണ്‍ വനാന്തരങ്ങളില്‍ കാണപ്പെടുന്നു. 13 സീബ്രാ ഡ്യൂക്കര്‍ : ഐവറി കോസ്റ്റില്‍ കാണപ്പെടുന്ന ഒരിനം മാന്‍.14 സിഫോണിയ ക്ലാവറ്റ15 സതേര്‍ണ്‍ റെഡ് മുണ്‍ജാക് : ഏഷ്യയുടെ തെക്കന്‍ ഭാഗങ്ങളില്‍ കാണപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here