വൃദ്ധയെ യുവതി ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ

കൊച്ചി: പ്രായമായ സ്ത്രീയെ ഒരു യുവതി ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. വീഡിയോയുടെ ഉറവിടമെവിടെയാണെന്നോ, എവിടെ നിന്നാണ് ഇത് ചിത്രീകരിച്ചിരിക്കുന്നതെന്നോ വ്യക്തമല്ല. ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ ആരോ ഷെയര്‍ ചെയ്ത വീഡിയോ ഇതിനോടകം നിരവധിപേര്‍ കണ്ടുകഴിഞ്ഞു.

മുടിയ്ക്ക് കുത്തിപ്പിടിച്ചും, പിടിച്ച് തള്ളിയും ക്രൂരമായാണ് വൃദ്ധയെ ഇവര്‍ ഉപദ്രവിക്കുന്നത്. എന്തൊക്കെയോ വഴക്കുകളും പറയുന്നുണ്ട്. ഉപദ്രവത്തിനിടയില്‍ പലപ്പോഴും വൃദ്ധ വേച്ച് പോകുന്നതു കാണാം. ഇടയ്ക്കിടെ കൈയിലുള്ള തുണികൊണ്ട് കണ്ണുനീര്‍ തുടയ്ക്കുന്നുമുണ്ട്.

സംഭവം എവിടെയാണെന്ന് അറിയില്ല.. അധികാരികളുടെ അടുത്ത് എത്തുന്നത് വരെ ഷെയർ ചെയ്യുക..കൂടുതൽ വിഡിയോകൾ കാണാൻ ഈ ചാനെൽ https://bit.ly/2IWocThസബ്സ്ക്രൈബ് ചെയ്തു വെക്കുക…

Z4 Mediaさんの投稿 2018年5月30日(水)

LEAVE A REPLY

Please enter your comment!
Please enter your name here