യുഎഇയില്‍ ശനിയാഴ്ച അവധി

അബുദാബി : ഇസ്‌റാഅ് വല്‍ മിഅ്‌റാജ് പ്രമാണിച്ച് യുഎഇയില്‍ ശനിയാഴ്ച (ഏപ്രില്‍ 14) അവധി പ്രഖ്യാപിച്ചു. പൊതുമേഖലയ്ക്ക് പുറമെ സ്വകാര്യ മേഖലയ്ക്കും അവധിയായിരിക്കും.

സര്‍ക്കാര്‍ മേഖലയ്ക്ക് നേരത്തേ അവധി പ്രഖ്യാപിച്ചിരുന്നു. പിന്നീടാണ് സ്വകാര്യ മേഖലയ്ക്കും അവധി നല്‍കാന്‍ ധാരണയായത്.

ശനിയാഴ്ച കൂടി ലഭിക്കുന്നതോടെ സ്വകാര്യ കമ്പനി ജീവനക്കാര്‍ക്ക് ഞായറാഴ്ചയുമടക്കം തുടര്‍ച്ചയായി രണ്ട് ദിവസത്തെ അവധി ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here