പാവകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന വിഷപ്പാമ്പ്

കാന്‍ബെറ: പാവകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന വിഷപ്പാമ്പിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഓസ്‌ട്രേലിയയിലെ ഒരു വീട്ടിലാണ് ഞെട്ടിക്കുന്ന കാഴ്ച.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പിതാവ് കറുത്ത നിറത്തിലുള്ള വിഷപ്പാമ്പിനെ മകള്‍ കളിക്കുന്ന പാവകള്‍ക്കിടയില്‍ കണ്ടത്. ഈ സമയം കുട്ടി മുറിയില്‍ ഉണ്ടായിരുന്നില്ല. രക്ഷിതാക്കള്‍ ഉടന്‍ തന്നെ പാമ്പ് പിടുത്തക്കാരനെ വിളിക്കുകയായിരുന്നു.

1.2 മീറ്റര്‍ നീളമുണ്ടായിരുന്നു ഈ പാമ്പിന്. പാമ്പിനെ ആദ്യം കണ്ട പിതാവ് ഉടന്‍ തന്നെ വാതില്‍ അടച്ച് ഇത്‌ പുറത്തുപോകാതിരിക്കാന്‍ ശ്രദ്ധിച്ചു. പാമ്പ് പിടുത്തക്കാര്‍ എത്തിയാണ് ഇതിനെ പുറത്തെടുത്തത്.

സംഭവത്തിന്റെ വീഡിയോ പിതാവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പാമ്പിനെ കൈകൊണ്ട് പിടിക്കുന്നത് വീഡിയോയില്‍ കാണാം. തന്റെ മകളുടെ ചെറിയ മൃഗശാലയിലേക്ക് പാമ്പ് വന്നുവെന്ന് പറഞ്ഞാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഏറെ ബുദ്ധിമുട്ടിയാണ് പാമ്പിനെ പുറത്തെടുക്കാന്‍ കഴിഞ്ഞത്.

A Red belly in a young girls bedroom curled up amongst the toys today at peak crossing.Luckily the little girl wasn't in the room at the time,obviously could of been a very dangerous situation had her dad not spotted the snake up on the window Ceil.It was well hidden amongst the toys,the resident did the right thing after spotting the snake shutting the door & placing a towel at bottom of door to keep the snake contained until I got there.Hard to say how long it had been in the house or the room for, was a bit of handful to get out as it kept wrapping it's around things but hey I've learnt how to multi task pretty well doing snake catching lol.All ended well luckily & he's now relocated safely.0421 237 553 have a good night.

Andrew's SNAKE Removalさんの投稿 2018年4月10日(火)

LEAVE A REPLY

Please enter your comment!
Please enter your name here