പെരുമ്പാമ്പിന്റെ സാഹസിക ഇരപിടുത്തം

മെല്‍ബണ്‍: പെരുമ്പാമ്പ് ഇര പിടിക്കുന്ന ഈ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. പെരുമ്പാമ്പ് സഞ്ചി മൃഗമായ പോസത്തെ വിഴുങ്ങുന്നതാണ് ദൃശ്യങ്ങളില്‍.

ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റിലാണ് സംഭവം. ഗ്രെഗ് ഹോസ്‌ക്കിങ്ങ് എന്നയാളുടെ വീടിന്റെ സമീപത്തായിരുന്നു സമീപം. ഈ പ്രദേശത്ത് സ്ഥിരമായി കാണുന്ന പാമ്പാണിതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

മോണ്ടി എന്നാണ് പ്രദേശവാസികള്‍ ഈ പാമ്പിനെ വിഴുങ്ങുന്നത്. പോസത്തെ വിഴുങ്ങുന്ന പെരുമ്പാമ്പിന്റെ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായി.

LEAVE A REPLY

Please enter your comment!
Please enter your name here