വിദ്യാര്‍ത്ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ചു

ജബല്‍പുര്‍: പിതാവിനെ അപമാനിച്ച് ബിജെപി നേതാവ് ചിത്രീകരിച്ച വീഡിയോ കോളേജിലും പ്രചരിച്ചതോടെ വിദ്യാര്‍ത്ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ചു. മധ്യപ്രദേശിലെ ജബല്‍പുരിലാണ് സംഭവം. ബി​ജെ​പി ന്യൂ​ന​പ​ക്ഷ സെ​ൽ ത​ല​വ​ൻ മു​ഹ​മ്മ​ദ് ഷെ​ഫീ​ഖ് എ​ന്ന ഹീ​ര​യാ​ണു വി​വാ​ദ നാ​യ​ക​ൻ.

ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​നെ ഹീ​ര അ​പ​മാ​നി​ച്ചി​രു​ന്നു. ഒ​രു സാ​ന്പ​ത്തി​ക ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​നി​ക്കെ​തി​രേ സം​സാ​രി​ച്ച​തി​ന് പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​നെ, ഹീ​ര കു​നി​ഞ്ഞു​നി​ൽ​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ച​ശേ​ഷം പു​റ​ത്ത് വെ​ള്ള​ക്കു​പ്പി വ​ച്ചു. മൂ​ന്നു ത​വ​ണ ഇ​ത് ആ​വ​ർ​ത്തി​ച്ചു. ഇ​തി​ന്‍റെ വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്തു. വീ​ഡി​യോ പി​ന്നീ​ട് വാ​ട്സ്ആ​പ്പി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ഈ ​വീ​ഡി​യോ പെ​ണ്‍​കു​ട്ടി പ​ഠി​ക്കു​ന്ന കോ​ള​ജി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് വൈ​കി​ട്ട് വീ​ട്ടി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി വി​ഷം ക​ഴി​ച്ചു ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ര​നാ​യ ബി​ജെ​പി നേ​താ​വി​നെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് കെ.​കെ.​മി​ശ്ര ആ​വ​ശ്യ​പ്പെ​ട്ടു.

കു​റ​ച്ചു​ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ്, ബി​ജെ​പി നേ​താ​വും മ​ന്ത്രി​യു​മാ​യ രാ​ജേ​ന്ദ്ര നാം​ദേ​വ് യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്യാ​ൻ ശ്ര​മി​ച്ച കു​റ്റ​ത്തി​ന് അ​റ​സ്റ്റി​ലാ​യി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ പാ​ർ​ട്ടി ഇ​യാ​ളെ സ​സ്പെ​ൻ​ഡ് ചെ​യ്തു. 

LEAVE A REPLY

Please enter your comment!
Please enter your name here