Monday, May 27, 2019
Home Tags അച്ഛന്‍

Tag: അച്ഛന്‍

മകളെ ബൈക്കിന് പിന്നില്‍ കെട്ടിവെച്ചു

ബെയ്ജിങ്: സ്‌കൂളില്‍ പോകാന്‍ മടി കാണിച്ച മകളെ അച്ഛന്‍ തന്റെ ബൈക്കിന് പിന്നില്‍ കെട്ടിവച്ച് സ്‌കൂളിലേക്ക് കൊണ്ടു പോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ചൈനയിലാണ് സംഭവം. മകളെ ബൈക്കിന് പിന്നില്‍ മലര്‍ത്തിക്കിടത്തി...

35 കാരിയെ പിതാവ്‌ ബലാത്സംഗം ചെയ്തു

ലക്‌നൗ : 35 കാരിയെ പിതാവും സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂര ബലാത്സംഗത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലെ സിതാപൂരില്‍ ഏപ്രില്‍ 15, 16 ദിവസങ്ങളിലായാണ് നടുക്കുന്ന സംഭവമുണ്ടായത്. ഇതേക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ഏപ്രില്‍ 14 ന്...

വിദ്യാര്‍ഥിനിയുടെ വിവാഹം 30 കാരനുമായി

പത്തനംതിട്ട: പതിനേഴ് വയസുകാരിയും മുപ്പത് വയസുകാരനും തമ്മിലുള്ള വിവാഹം നടത്താനുള്ള നീക്കം പൊലീസ് തടഞ്ഞു. പത്തനംതിട്ട ഏനാത്ത് സ്വദേശിനിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ വിവാഹമാണ് പൊലീസ് തടഞ്ഞത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ, രണ്ടാനച്ഛന്‍,...

മകളെ പീഡിപ്പിച്ച അച്ഛന്‍ പിടിയിലായി

കോട്ടയം: തോക്കിന്‍ മുനയില്‍ നിര്‍ത്തി അഞ്ച് വര്‍ഷമായി പീഡിപ്പിക്കുകയാണെന്ന മകളുടെ പരാതിയില്‍ മലയാളിയെ ഡല്‍ഹി പൊലീസ് കോട്ടയത്ത് നിന്നു കസ്റ്റഡിയിലെടുത്തു. ഡല്‍ഹി മലയാളിയായ ഇയാളെ കോട്ടയത്ത് എത്തിയപ്പോള്‍ പോലീസ് തന്ത്രപരമായി കുടുക്കുകയായിരുന്നു. തിരുനക്കരയില്‍ പുതുതായി...

മദ്യലഹരിയില്‍ മുഖത്ത് മൂത്രമൊഴിച്ച അച്ഛനെ മകന്‍ കുത്തിക്കൊന്നു; 27കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

കോയമ്പത്തൂര്‍: മദ്യലഹരിയില്‍ മുഖത്ത് മൂത്രമൊഴിച്ച അച്ഛനെ മകന്‍ കുത്തിക്കൊന്നു. കോയമ്പത്തൂര്‍ തടാകം റോഡിലാണ് സംഭവം. 27 കാരനായ മകന്‍ ദീപസ്വരൂപാണ് അച്ഛന്‍ കെ. സെല്‍വരാജനെ കൊലപ്പെടുത്തിയത്. രായപുരം സെക്കന്‍ഡ് സ്ട്രീറ്റിലെ വീട്ടിലാണ് ഇരുവരും...

അരുമയായ വളര്‍ത്തു നായയെ കൊന്ന മകനെതിരെ അച്ഛന്റെ പരാതി; പൊലീസ് മകനെ അറസ്റ്റ് ചെയ്തു

റായ്പൂര്‍: തന്റെ പ്രിയപ്പെട്ട വളര്‍ത്തു നായയെ കൊന്ന മകനെതിരെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പോലീസ് മകനെ അറസ്റ്റ് ചെയ്തു. ശിവമംഗള്‍ സായ് എന്നയാളുടെ അരുമയായ ജബ്ബു എന്ന നായയെയാണ് മകന്‍ സന്താരി കൊലപ്പെടുത്തിയത്....

MOST POPULAR

HOT NEWS