Sunday, January 19, 2020
Home Tags അബുദാബി

Tag: അബുദാബി

ഡിക്‌സണ്‍ എന്ന പ്രവാസി മലയാളി ഒറ്റദിനം കൊണ്ട് 18 കോടിയുടെ ഉടമ

അബുദാബി : വീണ്ടും കോടിക്കൊയ്ത്തുമായി മലയാളി. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് പത്ത് ലക്ഷം ദിര്‍ഹം സമ്മാനം. ഡിക്‌സണ്‍ കാട്ടിത്തറയാണ് സമ്മാനത്തിന് അര്‍ഹനായത്. ഇന്ത്യന്‍ പണത്തിലേക്ക് മാറ്റുമ്പോള്‍ ഇത് 18,22,25000...

എണ്ണയിതര രംഗങ്ങളില്‍ വന്‍ വളര്‍ച്ച

അബുദാബി : എണ്ണയിതര രംഗങ്ങളില്‍ സമ്പദ് വ്യവസ്ഥയില്‍ വന്‍ കുതിപ്പുമായി അബുദാബി. 2018 ജനുവരിയിലെ കണക്കുകള്‍ പ്രകാരം 12.4 ബില്യണ്‍ ദിര്‍ഹത്തിന്റെ വരുമാനമാണ് എണ്ണമേഖലയില്‍ നിന്നൊഴികെ അബുദാബി നേടിയെടുത്തത്. നിര്‍മ്മാണ, വ്യാവസായിക ഉത്പന്നങ്ങളുടെ കയറ്റുമതിയിലൂടെയാണ്...

അബുദാബിയില്‍ വ്യാജ ചികിത്സകര്‍ പിടിയില്‍

അബുദാബി : സൗന്ദര്യവര്‍ധനവിനെന്ന് വിശ്വസിപ്പിച്ച് വ്യാജ കുത്തിവെപ്പ് ചികിത്സ നടത്തിവന്ന മൂന്ന് പേര്‍ അബുബാദിയില്‍ അറസ്റ്റില്‍. ഒരു ആഫ്രിക്കക്കാരനും രണ്ട് ഏഷ്യന്‍ വനിതകളുമാണ് പിടിയിലായത്. വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വ്യാജ കുത്തിവെപ്പ് ചികിത്സ. ഇവരുടെ...

വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

അബുദാബി: നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. മഫ്‌റഖ് പാലത്തിനടുത്തുവെച്ച് അബുദാബി റോഡിലായിരുന്നു സംഭവം. പരിക്കേറ്റവരെ മഫ്‌റഖ് ആശുപത്രിയിലേക്ക് മാറ്റി. മതിയായ അകലം പാലിക്കാതെ പെട്ടന്ന് ലെയ്ന്‍...

മലയാളി അബുദാബിയില്‍ കുടുങ്ങി

കരിപ്പൂര്‍ : മലയാളി യുവാവ് രണ്ടുനാള്‍ അബുദാബി വിമാനത്താവളത്തില്‍ കുടുങ്ങി. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയും മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനുമായ ബിജേഷ് ബാലകൃഷ്ണനാണ് ദുരിതത്തിന് ഇരയായത്. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് അബുദാബി വഴി മാഞ്ചസ്റ്ററിലേക്കായിരുന്നു...

ദുബായിക്കും അബുദാബിക്കുമിടയില്‍ ഹൈപ്പര്‍ലൂപ്പ്‌

ദുബായ് : ദുബായിക്കും അബുദാബിക്കുമിടയില്‍ ഹൈപ്പര്‍ലൂപ്പ് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. അതിവേഗ ഗതാഗത സംവിധാനമാണ് ഹൈപ്പര്‍ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍. ഇതുപ്രകാരം 12 മിനിട്ടുകൊണ്ട് ദുബായില്‍ നിന്ന് അബുദാബിയിലെത്താം. ഇത്രവേഗത്തില്‍ 126 കിലോമീറ്റര്‍ താണ്ടാനാകുമെന്നതാണ് നൂതന പദ്ധതിയുടെ സവിശേഷത....

സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി

ദുബായ് : അബുദാബിയില്‍ ഏഷ്യക്കാരന്‍, ടിവിയുടെ ശബ്ദം കൂട്ടിയതിന്റെ പേരില്‍ ഒപ്പം താമസിക്കുന്നയാളെ കുത്തിക്കൊലപ്പെടുത്തി. പൊലീസ് പിടിയിലായ അക്രമിക്കെതിരെ അബുദാബി ക്രിമിനല്‍ കോടതിയില്‍ നിയമ നടപടികള്‍ പുരോഗമിക്കുകയാണ്. പ്രതിയുള്‍പ്പെടെ മൂന്ന് പേരാണ് അബുദാബിയില്‍ ഒരു...

ഇതാണാ 21 കോടിയടിച്ച ജോണ്‍ വര്‍ഗീസ്

ദുബായ് : ഒടുവില്‍ ആ 21 കോടിയുടെ ഭാഗ്യവാനെ കണ്ടെത്തി. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 21 കോടി രൂപയടിച്ചത് പത്തനംതിട്ട ആറന്‍മുള പീടികയില്‍ വീട്ടില്‍ ജോണ്‍ വര്‍ഗീസിനാണ്. എന്നാല്‍ സംഭവത്തില്‍ ഒരു...

21 കോടിയടിച്ചത് തനിക്കുമല്ലെന്ന് 60കാരന്‍

അബുദാബി : ഇരുപത്തിയൊന്ന് കോടിയുടെ അബുദാബി ബിഗ് ടിക്കറ്റ് അടിച്ചയാളെന്ന് തെറ്റിദ്ധരിച്ച് മറ്റൊരു ജോണ്‍ വര്‍ഗീസും ധര്‍മ്മ സങ്കടത്തിലായി. അബുദാബിയിലെ നിര്‍ഭാഗ്യവാന്‍ കോട്ടയം പുതുപ്പള്ളി സ്വദേശി ജോണ്‍ വര്‍ഗീസിന് ശേഷമിതാ ദുബായിലും ഒരു...

വിദ്യാര്‍ഥിയോട് അധ്യാപിക മോശമായി പെരുമാറി

അബുദാബി: ക്ലാസിലെ വിദ്യാര്‍ഥിയോട് ലൈംഗിക താല്‍പ്പര്യം പ്രകടിപ്പിച്ച അധ്യാപിക കുടുങ്ങി. അബുദാബിയിലാണ് സംഭവം. അദ്ധ്യാപിക അബുദാബി കോടതിയില്‍ വിചാരണ നേരിടുകയാണ്. ഒരു ദിവസം ക്ലാസിലെ ബ്ലാക്ക് ബോര്‍ഡില്‍ നഗ്‌നമായ രീതിയില്‍ പുരുഷനേയും സ്ത്രീയേയും വരച്ച...

MOST POPULAR

HOT NEWS