Monday, January 20, 2020
Home Tags അമേരിക്ക

Tag: അമേരിക്ക

ആശങ്കവിതച്ച് ബ്യുബോണിക് പ്ലേഗ്

വാഷിങ്ടണ്‍ : പടിഞ്ഞാറന്‍ അമേരിക്കയിലെ ഇദാഹോയില്‍ ബ്യുബോണിക് പ്ലേഗ് റിപ്പോര്‍ട്ട് ചെയ്തു. എല്‍മോര്‍ സിറ്റി കൗണ്ടിയിലെ 14 കാരനായ വിദ്യാര്‍ത്ഥിയിലാണ് രോഗം നിര്‍ണ്ണയിച്ചിരിക്കുന്നത്. യെര്‍സിനിയ പെസ്റ്റിസ് എന്ന ബാക്ടീരിയ പരത്തുന്ന മാരകമായ പകര്‍ച്ചവ്യാധിയാണിത്. അണ്ണാറക്കണ്ണനിലും...

കൈകോര്‍ത്ത് കിം ജോങ്ങും ട്രംപും; ഉറ്റുനോക്കി ലോകം

സിംഗപ്പൂര്‍ : ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ വാഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കിം വ്യത്യസ്തനും നല്ലയാളുമാണെന്ന് ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മികച്ച രാജ്യമാകാനുള്ള സര്‍വ്വ ശേഷിയുള്ള രാജ്യമാണ്...

പൂച്ചയെ തല്ലിയതിന് ഭര്‍ത്താവിനെ വെടിവെച്ചുകൊന്നു

ഡല്ലാസ് : അരുമയായ വളര്‍ത്തുപൂച്ചയെ അടിച്ചെന്ന് ആരോപിച്ച് ഭാര്യ ഭര്‍ത്താവിനെ വെടിവെച്ചുകൊന്നു. അമേരിക്കയിലെ ഡല്ലാസില്‍ ജൂണ്‍ 2 നായിരുന്നു നടുക്കുന്ന സംഭവം. ഡക്സ്റ്റര്‍ ഹാരിസണ്‍ എന്ന 49 കാരനാണ് കൊല്ലപ്പെട്ടത്. ഫോള്‍ മാനര്‍...

എണ്ണയുത്പാദനം വര്‍ധിപ്പിക്കാന്‍ സൗദിയും റഷ്യയും

റിയാദ് : എണ്ണയുത്പാദനം വര്‍ധിപ്പിക്കാന്‍ സൗദി അറേബ്യ-റഷ്യ ധാരണ. ആഗോളവിപണിയില്‍ എണ്ണവില വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇറാനുമായുള്ള ആണവകരാര്‍ അമേരിക്ക അവസാനിപ്പിച്ച് ഉപരോധത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ആഗോള മാര്‍ക്കറ്റില്‍ എണ്ണലഭ്യതയില്‍ ഇടിവുണ്ടായിരുന്നു. ഇതോടെയാണ് എണ്ണവില...

വാക്‌പോരുമായി അമേരിക്കയും ഇറാനും

വാഷിങ്ടണ്‍ : ചരിത്രത്തിലെ ഏറ്റവും കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഇറാനെതിരെ ഭീഷണിയുമായി അമേരിക്ക. 12 കാര്യങ്ങള്‍ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ലെങ്കില്‍ രൂക്ഷമായ ഉപരോധ നടപടികള്‍ നേരിടേണ്ടിവരും. ഇറാനെ സാമ്പത്തികമായി നശിപ്പിക്കുമെന്നുമാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക്...

പുതിയ നീക്കങ്ങള്‍ എണ്ണവില വര്‍ധനയ്ക്കിടയാക്കും

റിയാദ് : ഇറാനുമായുള്ള ആണവകരാര്‍ അമേരിക്ക അവസാനിപ്പിച്ചത് ആഗോളതലത്തില്‍ പ്രതിഫലനങ്ങളുണ്ടാക്കുമെന്ന് വിലയിരുത്തല്‍. അടുത്ത നടപടിയായി അമേരിക്ക ഇറാനുമേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. ഇത് അന്താരാഷ്ട്ര തലത്തില്‍ ചലനങ്ങളുണ്ടാക്കുമെന്നാണ് നയതന്ത്രവിദഗ്ധരുടെ വിലയിരുത്തല്‍.അമേരിക്ക കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍...

എണ്ണയുത്പാദനം വര്‍ധിപ്പിക്കാന്‍ സൗദി

റിയാദ് : എണ്ണയുത്പാദനം വര്‍ധിപ്പിക്കാമെന്ന നിലപാടുമായി സൗദി അറേബ്യ. ആണവകരാറില്‍ നിന്ന് അമേരിക്ക പിന്‍മാറുന്നതോടെ ഇറാന്റെ ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വീകാര്യത കുറയുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് പിന്‍മാറാനുള്ള അമേരിക്കന്‍...

അമേരിക്കയുടേത് മണ്ടത്തരമെന്ന് ഇറാന്‍

ടെഹ്‌റാന്‍ : ആണവകരാറില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങിയാല്‍ അത് ചരിത്രപരമായ മണ്ടത്തരമാകുമെന്ന് ഇറാന്‍. പ്രസിഡന്റ് ഹസന്‍ റൗഹാനിയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിനെതിരെ തുറന്നടിച്ച് രംഗത്തെത്തിയത്. ആണവകരാറില്‍ നിന്ന് പിന്‍മാറിയാല്‍ അമേരിക്കയ്ക്ക്...

ഇറാന്‍ വന്‍തുക നഷ്ടപരിഹാരം നല്‍കണം

ന്യൂയോര്‍ക്ക് : സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിലെ ഇരകളുടെ കുടുംബത്തിന് ഇറാന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് അമേരിക്കന്‍ ഫെഡറല്‍ കോടതി. ആയിരത്തോളം കുടുംബങ്ങള്‍ക്ക് ഇറാന്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ജഡ്ജ് ജോര്‍ജ് ബി ഡാനിയല്‍ വിധിച്ചത്. ജീവിതപങ്കാളി മരണപ്പെട്ടവര്‍ക്ക്...

‘സൗദിയെ ഇളക്കിവിടുന്നത് അമേരിക്ക’

ടെഹ്‌റാന്‍ : ഇറാനെതിരെ സൗദി അറേബ്യയെ ഇളക്കിവിടുന്നത് അമേരിക്കയാണെന്ന് രൂക്ഷവിമര്‍ശനവുമായി അയത്തുള്ള അലി ഖമേനി. മിഡില്‍ ഈസ്റ്റില്‍ നടത്തിവരുന്ന ഇടപെടലില്‍ നിന്ന് അമേരിക്ക പിന്‍മാറണമെന്നും ഇറാന്റെ പരമോന്നത നേതാവായ ഖമേനി പറഞ്ഞു. അമേരിക്ക, സൗദിയെ...

MOST POPULAR

HOT NEWS