Sunday, January 26, 2020
Home Tags അമ്മ

Tag: അമ്മ

‘അമ്മ’ ഡബ്ല്യുസിസിയുമായി ചര്‍ച്ചയ്ക്ക്‌

കൊച്ചി : നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടുയര്‍ന്ന പൊട്ടിത്തെറിയില്‍ ഡബ്ല്യുസിസിയുമായി 'അമ്മ' ചര്‍ച്ചയ്ക്ക്. മോഹന്‍ലാല്‍ ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയാലാണ് ചര്‍ച്ച നടത്തുക. മോഹന്‍ലാല്‍ അവിടെ സിനിമാ ചിത്രീകരണത്തിലാണ്. ദിലീപിനെ തിരിച്ചെടുത്ത നടപടി പുനപ്പരിശോധിക്കണമെന്നും...

‘ഇന്നസെന്റ്, മുകേഷ്, ഗണേഷ് എന്നിവരെ തള്ളിപ്പറയില്ല’

കൊച്ചി : ദിലീപിനെ 'അമ്മ' യില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ സംഘടനയിലുള്ള ഇടത് ജനപ്രതിനിധികളോട് വിശദീകരണം തേടേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. ഈ ജനപ്രതിനിധികളെ തള്ളിപ്പറയില്ലെന്നും സിപിഎം വ്യക്തമാക്കി. അമ്മയെന്ന സ്വകാര്യ സംഘടനയുടെ...

ദിലീപിനെ തിരിച്ചെടുത്തതില്‍ ‘അമ്മ’യ്‌ക്കെതിരെ ഡബ്ല്യുസിസി

കൊച്ചി : നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതിനെതിരെ തുറന്നടിച്ച് വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സംഘടന കടുത്ത പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയത്. 'അമ്മ'യുടെ സ്ത്രീവിരുദ്ധ നിലപാടിനെ അപലപിക്കുന്നതായും കുറിപ്പില്‍...

പീഡനശ്രമം; 18കാരന്‍ അറസ്റ്റില്‍

വാഷിങ്ടണ്‍: സുഹൃത്തിന്റെ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 18 വയസ്സുകാരന്‍ പിടിയില്‍. മകനൊപ്പം പഠിച്ച ജോര്‍ദാന്‍ കോര്‍ട്ടര്‍ എന്ന ആണ്‍കുട്ടിയെയാണ് സ്ത്രീയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അമേരിക്കയിലെ അര്‍ലിംഗ്ടണ്ണിലാണ് സംഭവം. അര്‍ലിംഗ്ടണ്ണിലെ വീട്ടില്‍...

കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ലോക്കറില്‍ വെച്ചു

ജപ്പാന്‍: അമ്മ കുഞ്ഞിനെ കൊലപ്പെടുത്തി ലോക്കറില്‍ വെച്ചു. ജപ്പാനിലാണ് ക്രൂരമായ സംഭവം നടന്നത്. സംഭവത്തില്‍ 25കാരിയായ മാവോ ടോഗാവ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ബാഗിനുള്ളിലാക്കി...

മകളെ കൊന്നതിന്റെ കാരണം വെളിപ്പെടുത്തി യുവതി

കോഴിക്കോട്: ബന്ധുവീട്ടില്‍ നിന്നും പണം മോഷ്ടിച്ചത് പിടിക്കപ്പെട്ടതിലുള്ള മനോവിഷമത്താലാണ് ബക്കറ്റിലെ വെള്ളത്തില്‍ മകളെ മുക്കി കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്ന് യുവതിയുടെ മൊഴി. മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്ന് സഫൂറ പൊലീസിനോട് പറഞ്ഞു. ഇവരെ...

4 വയസുകാരിയെ അമ്മ ബക്കറ്റില്‍ മുക്കി കൊന്നു

കോഴിക്കോട്: നാദാപുരത്ത് അമ്മ മകളെ ബക്കറ്റില്‍ മുക്കി കൊന്നു. നാദാപുരം സ്വദേശി സഫൂറയാണ് നാലുവയസുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്നത്. ഇളയ മകളെയും കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കുടുംബ വഴക്കാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു....

മനോരമ ലേഖകനെ ‘പീഡകനാ’ക്കി വിദേശ മാധ്യമം

കൊച്ചി: മലപ്പുറം എടപ്പാളിലെ തീയറ്റര്‍ പീഡനക്കേസിലെ പ്രതി മൊയ്ദീന്‍ കുട്ടിയെന്ന് തെറ്റിദ്ധരിച്ച് മനോരമ ലേഖകനെ 'പീഡക'നാക്കി വിദേശ മാധ്യമം ഡെയ്‌ലി മെയില്‍. മനോരമ മലപ്പുറം ലേഖകന്‍ എസ് മഹേഷ് കുമാറിന്റെ ചിത്രം കേസിലെ...

അബദ്ധം പറ്റിയതാണെന്ന് മൊയ്തീന്‍കുട്ടി

മലപ്പുറം: തിയറ്ററില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടി (60) പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം ഏറ്റുപറഞ്ഞു. അബദ്ധം പറ്റിപ്പോയെന്ന് മൊയ്തീന്‍കുട്ടി സമ്മതിച്ചതായി പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍...

ജാന്‍വി എത്തിയത് അമ്മയുടെ സാരിയുടുത്ത്

ന്യൂഡല്‍ഹി: ശ്രീദേവിക്ക് ലഭിച്ച മികച്ച നടിക്കുള്ള 65ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയ ജാന്‍വിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ചടങ്ങില്‍ ജാന്‍വിയെത്തിയത് ശ്രീദേവിയുടെ സാരിയുടുത്തായിരുന്നു. ശ്രീദേവിക്ക് വേണ്ടി പുരസ്‌കാരം സ്വീകരിക്കാന്‍ എത്തിയത് ഭര്‍ത്താവും,...

MOST POPULAR

HOT NEWS