Saturday, September 21, 2019
Home Tags അവിഹിത ബന്ധം

Tag: അവിഹിത ബന്ധം

യുവതി 17 കാരിയുടെ കൈ തിളച്ച എണ്ണയില്‍ മുക്കി

രാജ്‌കോട്ട് : ഭര്‍ത്താവുമായി അവിഹിത ബന്ധമാരോപിച്ച് ഭാര്യ 17 കാരിയുടെ കൈ തിളച്ച എണ്ണയില്‍ മുക്കി. ഗുജറാത്തിലെ രാജ്‌കോട്ടില്‍ ചൊവ്വാഴ്ചയായിരുന്നു നടുക്കുന്ന സംഭവം. സംഭവത്തില്‍ രാഹുല്‍ പര്‍മര്‍ ഭാര്യ സുമന്‍ എന്നിവരെ പൊലീസ്...

ഷമിക്കെതിരെ ആരോപണങ്ങളുമായി ഭാര്യ

ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ഹസിന്‍ ജഹാന്‍ രംഗത്ത്. ഷമിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ഹസിന്‍ ജഹാന്‍ കുറ്റപ്പെടുത്തി. വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ഹസിന്‍ തെളിവുകളായി...

മൂത്രം കുടിപ്പിക്കാന്‍ ശ്രമം; യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

സഹാറന്‍പുര്‍: അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ബലം പ്രയോഗിച്ച് മൂത്രം കുടിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ സഹാറന്‍പുരിലെ ഇന്ദിര കോളനിയില്‍ തിങ്കളാഴ്ചയാണ് സംഭവം. പെണ്‍കുട്ടിയുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഗ്രാമപഞ്ചായത്താണ്...

വിവാഹം കഴിഞ്ഞത് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ്; 24 കാരന്‍ തീവണ്ടിക്ക് മുന്‍പില്‍ ചാടി ആത്മഹത്യ...

കുര്‍ണൂല്‍: ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് യുവാവ് ട്രെയിനിന് മുന്‍പില്‍ ചാടി ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശിലെ ഗൊനെഗണ്ഡലയിലാണ് സംഭവം. ഇരുപത്തിനാലുകാരനായ വിനയ് കുമാറാണ് മരിച്ചത്. അമ്മാവന്റെ മകളായ സൗജന്യയെ കഴിഞ്ഞ നവംബറിലാണ് വിനയ് വിവാഹം...

ഈ പോണ്‍ നായികയുമായി ട്രംപിന് ബന്ധമെന്ന് വെളിപ്പെടുത്തല്‍;’ബന്ധം പുറത്താകാതിരിക്കാന്‍ വന്‍തുക നല്‍കി’

വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പ്രമുഖ പോണ്‍ നായിക സ്‌റ്റെഫാനി ക്ലിഫോര്‍ഡുമായി ബന്ധമുണ്ടെന്ന് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട്. അവിഹിത ബന്ധം പുറത്തുപറയാതിരിക്കാന്‍ ട്രംപ് സ്റ്റെഫാനിക്ക് 1,30,000 ഡോളര്‍ നല്‍കിയതായും റിപ്പോര്‍ട്ടില്‍...

ദുബായില്‍ നിന്ന് നാട്ടിലെത്തിയ ഭര്‍ത്താവിനെ യുവതി വീടിന് വെളിയില്‍ വെച്ച് കഴുത്തറുത്ത് കൊന്നു

വെമുലവാഡ: കാമുകനൊപ്പം ജീവിക്കാന്‍ യുവതി പ്രവാസിയായ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. തെലങ്കാനയിലെ വെമുലവാഡയിലാണ് ക്രൂരമായ നരഹത്യ നടന്നത്. ദുബായില്‍ നിന്ന് നാട്ടിലെത്തിയ ബന്ദി ബാലയ്യ എന്ന 39 കാരനാണ് കൊല്ലപ്പെട്ടത്. 35 കാരിയായ...

മറ്റൊരു യുവതിയുമായി ഭര്‍ത്താവിന്റെ അടുപ്പം അറിഞ്ഞ ഭാര്യ ഇരുവര്‍ക്കും നല്‍കിയ കലക്കന്‍ പണി

ടെക്‌സാസ് :ഭര്‍ത്താവ് തന്നെ ചതിക്കുകയാണെന്ന് മനസ്സിലാക്കിയ യുവതി കൊടുത്ത ഉഗ്രന്‍ പണിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചിരിക്ക് വക നല്‍കുന്നത്. അമേരിക്കയിലെ ടെക്‌സാസ് സ്വദേശിനിയായ തിമേഷിയ ബ്രൗണ്‍ എന്ന യുവതിയാണ് ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം...

MOST POPULAR

HOT NEWS