Wednesday, February 26, 2020
Home Tags ആക്രമണം

Tag: ആക്രമണം

വിദ്യാര്‍ത്ഥിക്ക് പുളിവടികൊണ്ട് ക്രൂരമര്‍ദ്ദനം

തൃശൂര്‍: തൃശൂര്‍ ചൂലൂര്‍ അറബിക് കോളജിലെ വിദ്യാര്‍ത്ഥിക്ക് അധ്യാപകരുടെ ക്രൂരമര്‍ദ്ദനം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ചൂലൂര്‍ ദാറുല്‍ ഇഹ്‌സാന്‍ അക്കാദമിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ഷിഹാബുദ്ദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടത് കൈയിലും, പുറത്തും, കഴുത്തിലും...

യുവാവിനെ കരടി ആക്രമിച്ച് കൊന്നു

ഒഡീഷ: സെല്‍ഫി ദുരന്തങ്ങള്‍ അവസാനിക്കുന്നില്ല. പരുക്കേറ്റ് കിടന്നിരുന്ന കരടിക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. ഒഡിഷയിലെ നബരന്‍ഗ്പുര്‍ ജില്ലയിലാണ് സംഭവം. വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന സംഘത്തില്‍പ്പെട്ട പ്രഭു ഭാതരയാണ് കരടിയുടെ...

ദളിതനെ മൂത്രം കുടിപ്പിച്ച് കെട്ടിയിട്ടു

ബദ്വാന്‍: ദളിതനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ആക്രമിക്കുകയും നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തു. ഏപ്രില്‍ 23നാണ് നാടിനെ നടുക്കിയ സംഭവം. ഉത്തര്‍പ്രദേശിലെ ബദ്വാന്‍ ജില്ലയിലെ ദളിതനാണ് ആക്രമണത്തിന് ഇരയായത്. തന്നെ മരത്തില്‍...

27കാരന്റെ കണ്ണ് എലി കരണ്ടു

മുംബൈ: ആശുപത്രിയില്‍ അബോധാവസ്ഥയിലുള്ള ഇരുപത്തിയേഴ് വയസുകാരന്റെ കണ്ണ് എലി കരണ്ടു. മുംബൈയിലെ ജോഗേശ്വരിയിലുള്ള ബാല്‍ താക്കറെ ട്രോമ കെയര്‍ ഹോസ്പിറ്റലിലാണ് സംഭവം. കുട്ടിയുടെ പിതാവാണ് സംഭവം പുറത്തുവിട്ടത്. ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ ചികിത്സയില്‍...

ഗുരുവായൂരില്‍ യുവാവ് കൊല്ലപ്പെട്ടു

തൃശൂര്‍: ഗുരുവായൂരില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായ യുവാവ് മരിച്ചു. തൃശൂര്‍ പാവറട്ടി മരുതിയൂര്‍ സ്വദേശി സന്തോഷ് ആണ് മരിച്ചത്. യുവതിയെയും കൊണ്ട് ഒളിച്ചോടിയതിന് നാട്ടുകാര്‍ യുവാവിനെ ആക്രമിക്കുകയായിരുന്നു. ഈ മാസം 23 നാണ് സന്തോഷിനെ ഗുരുവായൂരിലെ...

കംഗാരുവിനെ സന്ദര്‍ശകര്‍ കല്ലെറിഞ്ഞ് കൊന്നു

ബെയ്ജിങ്: മൃഗശാലയിലെ കംഗാരുവിനെ സന്ദര്‍ശകര്‍ കല്ലെറിഞ്ഞ് കൊന്നു. പന്ത്രണ്ട് വയസ് പ്രായമുള്ള പെണ്‍ കംഗാരുവിനെയാണ് ദാരുണമായി കൊലപ്പെടുത്തിയത്. തെക്ക് കിഴക്കന്‍ ചൈനയിലെ ഫുസ്‌ഹൊ മൃഗശാലയിലെ 12 വയസ് പ്രായമുള്ള പെണ്‍ കംഗാരുവാണ് മരിച്ചത്. കംഗാരു...

യുവാവ് മൂന്ന് പേരെ വെടിവെച്ചു വീഴ്ത്തി

വാഷിങ്ടണ്‍: നഗ്‌നനായെത്തിയ യുവാവ് അമേരിക്കയിലെ ഒരു റസ്റ്റോറന്റില്‍ നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. ട്രാവിസ് റെയ്ന്‍കിങ് (29) എന്ന യുവാവാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച പുലര്‍ച്ചെ...

ദളിത് ഹര്‍ത്താല്‍ പുരോഗമിക്കുന്നു

തിരുവനന്തപുരം: ഭാരത് ബന്ദിന് നേര്‍ക്കുണ്ടായ വെടിവെപ്പിലും അക്രമത്തിലും പ്രതിഷേധിച്ച് വിവിധ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരേയാണ് ഹര്‍ത്താല്‍. നിരത്തിലിറങ്ങിയാല്‍ വാഹനങ്ങള്‍...

മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചു

ഡല്‍ഹി: മാധ്യമപ്രവര്‍ത്തകന് വീടിനുള്ളില്‍ വെച്ച് വെടിയേറ്റു. ഹിന്ദി ന്യൂസ് ചാനലായ സഹാറ സമയിലെ അനൂജ് ചൗധരിക്കാണ് ഗാസിയാബാദിലെ വീടിനുള്ളില്‍ വച്ച് വെടിയേറ്റത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. വയറിലും ഇടതുകൈയിലുമാണ് വെടിയേറ്റത്. പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍...

രൂപാലി കടുവയെ നേരിട്ടത് വടിയുമായി

മുംബൈ: തന്റെ ആടിനെ ആക്രമിച്ച കടുവയെ പെണ്‍കുട്ടി നേരിട്ടത് വടിയുമായി. യുവതിയുടെ അസാമാന്യ ധീരതയെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തി. മാര്‍ച്ച് 24 ന് മഹാരാഷ്ട്രയിലെ ബന്ദാര ജില്ലയിലെ ഉസഗോണിലാണ് സംഭവം. രൂപാലി മിശ്രം എന്ന...

MOST POPULAR

HOT NEWS