Wednesday, December 11, 2019
Home Tags ആക്‌സിഡന്റ്

Tag: ആക്‌സിഡന്റ്

അപകടത്തില്‍പ്പെട്ട പെണ്‍കുട്ടിക്ക് തുണയായി കമല്‍ഹാസന്‍

കന്യാകുമാരി: നടനും, മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ നേതാവുമായ കമല്‍ ഹാസന്റെ സമയോചിതമായ ഇടപെടലില്‍ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷപ്പെട്ടു. അപകടത്തില്‍പ്പെട്ട് വഴിയരികില്‍ കിടന്ന ഒരു പെണ്‍കുട്ടിയെ ആസ്പത്രിയില്‍ എത്തിക്കാന്‍ സ്വന്തം കാര്‍ വിട്ടുകൊടുക്കുകയായിരുന്നു...

കാറും ലോറിയും കൂട്ടിയിടിച്ച് 4 പേര്‍ മരിച്ചു

രാമനാട്ടുകര: ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. ബൈപ്പാസിനടുത്ത് രാമനാട്ടുകര സേവാമന്ദിരത്തിന് സമീപം ഉച്ചയോടെയാണ് അപകടം നടന്നത്. തിരൂര്‍ താനാളൂര്‍ മീനടത്തൂര്‍ സ്വദേശികളായ മഠത്തില്‍പറമ്പില്‍ സൈനുദ്ദീന്‍ (55), വരിക്കോട്ടില്‍...

ചോരവാര്‍ന്ന് കിടന്നയാളെ തിരിഞ്ഞ് നോക്കാതെ പൊലീസുകാര്‍

താമരശ്ശേരി: അപകടത്തില്‍ പരിക്കേറ്റ് ചോരവാര്‍ന്ന് റോഡില്‍ കിടന്നയാളെ തിരിഞ്ഞ് നോക്കാതെ ട്രാഫിക് പൊലീസുകാര്‍. കോഴിക്കോട് കൊല്ലഗല്‍ ദേശീയപാതയില്‍ താമരശ്ശേരി ചുങ്കം ജംഗ്ഷനിലാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. അപകട സ്ഥലത്തിന്...

ചികിത്സയ്‌ക്കെത്തിയ രോഗികളെ കട്ടിലില്‍ കെട്ടിയിട്ടു

അലിഗഡ്: ചികിത്സയ്‌ക്കെത്തിയ രണ്ട് രോഗികളെ കട്ടിലില്‍ കെട്ടിയിട്ടു. ഉത്തര്‍പ്രദേശിലെ അലിഗഡ് ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജിലാണ് സംഭവം. വേദനകൊണ്ട് പുളയുന്ന രോഗികള്‍ കിടക്കയില്‍നിന്ന് താഴെ വീഴാതിരിക്കാനാണ് കെട്ടിയതെന്നാണ് അധികൃതരുടെ വാദം. അലിഗഡിലെ റെയില്‍വേ ട്രാക്കിന്...

ബൈക്ക് യാത്രികനെ കാര്‍ ഇടിച്ചിട്ടു; വീഡിയോ

ഷിമോഗ: എഴുപത്തിരണ്ടുകാരനെ ഇടിച്ച് തെറിപ്പിച്ച് കാര്‍ ഡ്രൈവര്‍. കര്‍ണാടകയിലെ ഷിമോഗയിലാണ് സംഭവം. ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കൃഷ്ണമൂര്‍ത്തിയെന്ന വയോധികനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചുമകന്‍ സാത്വികുമായി മാളവഗോപ്പയില്‍...

കാറിടിച്ച് മലയാളിയടക്കം നാല് പേര്‍ മരിച്ചു

ചെന്നൈ: നിര്‍ത്തിയിട്ട ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ച് മലയാളി യുവതിയടക്കം നാല് ഐ.ടി. ജീവനക്കാര്‍ മരിച്ചു. രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയ്ക്കടുത്ത് ചെങ്കല്‍പ്പേട്ടിനടുത്താണ് അപകടം ഉണ്ടായത്. ഒറ്റപ്പാലം കല്ലുവഴി മേലേവടക്കേമഠത്തില്‍ എം.വി. മുരളീധരന്‍...

എയിംസിലെ മൂന്ന് ഡോക്ടര്‍മാര്‍ കൊല്ലപ്പെട്ടു

മധുര: വാഹനാപകടത്തില്‍ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സിലെ മൂന്ന് ഡോക്ടര്‍മാര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചയോടെ ഉത്തര്‍പ്രദേശിലെ മധുരയ്ക്കടുത്ത് യമുന എക്‌സ്പ്രസ്‌വേയിലായിരുന്നു അപകടം. അപകടത്തില്‍ മറ്റ് നാല് പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഇവരെ ഡല്‍ഹി എയിംസില്‍...

കാറപകടം; 23കാരിയുടെ ജീവിതം മാറിമറിഞ്ഞു

മോസ്‌കോ: ആര് കണ്ടാലും ഒന്ന് നോക്കി പോകുന്ന സുന്ദരിയായിരുന്നു ഇരുപത്തിമൂന്നുകാരിയായ മരിയ ലെബഡേവ. എന്നാല്‍ റഷ്യക്കാരിയായ മരിയയുടെ ഇപ്പോഴത്തെ മാറ്റം ആര്‍ക്കും വിശ്വസിക്കാനാവില്ല. കണ്ണിന് കാഴ്ച പോയി, ബുദ്ധിക്കുറവ് സംഭവിച്ചു, പെണ്‍കുട്ടിയുടെ മികച്ച ഭാവി...

MOST POPULAR

HOT NEWS