Thursday, January 23, 2020
Home Tags ആന്ധ്രപ്രദേശ്

Tag: ആന്ധ്രപ്രദേശ്

യന്ത്ര ഊഞ്ഞാല്‍ തകര്‍ന്ന് 10 വയസ്സുകാരി മരിച്ചു

അനന്തപൂര്‍: ആന്ധ്രപ്രദേശിലെ അനന്തപൂരില്‍ ജയന്റ് വീല്‍ തകര്‍ന്നുവീണ് പത്തുവയസ്സുകാരി കൊല്ലപ്പെട്ടു. അമൃതയെന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പരിക്കേറ്റവരില്‍ 3 പേര്‍ കുട്ടികളാണ്. അപകടത്തില്‍പ്പെട്ടവരെ അനന്തപൂര്‍ ജനറല്‍...

ഭര്‍ത്താവിനെ ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തി

വിജയനഗരം : വിവാഹം കഴിഞ്ഞ് ഏഴാം നാള്‍ യുവതി ഭര്‍ത്താവിനെ ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലെ വിജയനഗരത്തിലാണ് നടുക്കുന്ന സംഭവം. 28 കാരനായ ശങ്കര്‍റാവുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍, പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ ഭാര്യ സരസ്വതിയെ...

60 വയസുകാരന്‍ തൂങ്ങി മരിച്ചു

ഗൂണ്ടൂര്‍: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച 60 കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍. സുബ്ബയ്യ എന്ന 60 കാരനാണ് ജീവനൊടുക്കിയത്. അമരാവതിയില്‍ അമരലിംഗേശ്വരി സ്വാമി ക്ഷേത്രത്തിന് സമീപമുള്ള മരത്തിലാണ് ഇയാള്‍ തൂങ്ങിമരിച്ചത്. മെയ് 2നായിരുന്നു...

ട്രക്ക് പാഞ്ഞ് കയറി 5 ദപ്പ് കലാകാരന്മാര്‍ മരിച്ചു

വിജയവാഡ: ആന്ധ്രയിലെ ചിറ്റൂരില്‍ ട്രക്ക് പാഞ്ഞ് കയറി അഞ്ച് ദപ്പ് കലാകാരന്മാര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ നല്ലഗംഗമ്മ ഗ്രാമത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് നിയന്ത്രണം വിട്ട...

ട്രെയിനില്‍ നിന്ന് എടുത്തുചാടി 21 കാരി

ഹൈദരാബാദ്: ഓടുന്ന ട്രെയിനില്‍ നിന്നും ചാടി ഗുരുതരമായി പരിക്കേറ്റ് ഇരുപത്തിയൊന്നുകാരി. ആന്ധ്രപ്രദേശിലാണ് സംഭവം. ട്രെയിനില്‍ നിന്നും ചാടിയ വരലക്ഷ്മി എന്ന യുവതിയെ റെയില്‍വേ ജീവനക്കാര്‍ ബീമാവാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം യുവതി എന്തിനാണ്...

വാഹനാപകടത്തില്‍ നാല് മരണം

ചിറ്റൂര്‍ : ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ ബസും കാറും കൂട്ടിയിടിച്ച് 4 മലയാളികള്‍ കൊല്ലപ്പെട്ടു. 4 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. കാസര്‍കോട് മഞ്ചേശ്വരം സ്വദേശികളായ ബദ്‌വീര്‍ ഷെട്ടി, മഞ്ചപ്പ ഷെട്ടി, സദാശിവം, ഗിരിജ...

26 കാരി നഴ്‌സ് ആത്മഹത്യ ചെയ്തതിന് പിന്നില്‍

നെല്ലൂര്‍: ഇരുപത്തിയാറുകാരിയായ നഴ്‌സ് കടുത്ത വിഷക്കൂട്ടുകള്‍ കുത്തിവെച്ച് ആത്മഹത്യ ചെയ്തു. പ്രണയ പരാജയമാണ് ആത്മഹത്യ പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ കേശനപ്പള്ളിയിലാണ് സംഭവം. മംമ്ത എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്....

ത​ടാ​ക​ത്തി​ൽ ഏഴ്‌ പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി

കടപ്പ: ഏഴ് മൃതദേഹങ്ങള്‍ ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിലെ വോണ്ടിമിറ്റ തടാകത്തില്‍ കണ്ടെത്തി. രണ്ട് ദിവസത്തോളം പഴക്കമുള്ള മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മരിച്ചവര്‍ ആരാണെന്നോ എന്തിനാണ് അവര്‍ ഇവിടെ എത്തിയതെന്നോ സംബന്ധിച്ച് വിവരമൊന്നുമില്ല. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു....

വിവാഹം കഴിഞ്ഞത് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ്; 24 കാരന്‍ തീവണ്ടിക്ക് മുന്‍പില്‍ ചാടി ആത്മഹത്യ...

കുര്‍ണൂല്‍: ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് യുവാവ് ട്രെയിനിന് മുന്‍പില്‍ ചാടി ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശിലെ ഗൊനെഗണ്ഡലയിലാണ് സംഭവം. ഇരുപത്തിനാലുകാരനായ വിനയ് കുമാറാണ് മരിച്ചത്. അമ്മാവന്റെ മകളായ സൗജന്യയെ കഴിഞ്ഞ നവംബറിലാണ് വിനയ് വിവാഹം...

എലിവിഷം കഴിച്ച പത്താം ക്ലാസുകാരി മരിച്ചു

ചിറ്റൂര്‍: മദ്യപിച്ച് വീട്ടിലെത്തി അമ്മയുമായി കലഹമുണ്ടാക്കുന്ന അച്ഛനെ ഭീഷണിപ്പെടുത്താനായി എലിവിഷം കഴിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരണപ്പെട്ടു. ചിറ്റൂര്‍ ജില്ലയിലെ തിരുപ്പതിയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. 15 കാരിയായ ഭാര്‍ഗവിയാണ് മരണപ്പെട്ടത്. മദ്യപിച്ച് വീട്ടിലേക്ക്...

MOST POPULAR

HOT NEWS