Wednesday, October 16, 2019
Home Tags ഇന്ത്യന്‍ പ്രവാസി

Tag: ഇന്ത്യന്‍ പ്രവാസി

പരാതിക്കാര്‍ക്ക് സര്‍പ്രൈസ് നല്‍കി ദുബായ് പൊലീസ്

അബുദാബി :ദുബായ് പൊലീസിന്റെ ആത്മാര്‍ത്ഥ നിറഞ്ഞ സേവനത്തിന്റെ ഫലമായി ഒരു ഇന്ത്യന്‍ പ്രവാസി കുടുംബത്തിന് ലഭിച്ചത് തങ്ങളുടെ നഷ്ടപ്പെട്ട സ്വര്‍ണ്ണാഭരണങ്ങള്‍. നഷ്ടപ്പെട്ടെന്ന് കരുതിയ 40,000 ദര്‍ഹം (7,16,194.00 ഇന്ത്യന്‍ രൂപ) വില വരുന്ന...

വനിതാ മന്ത്രിയുടെ പ്രസംഗം വിവാദത്തില്‍

റിയാദ് :പൊതു വേദിയില്‍ വെച്ച് സൗദിയിലെ വനിതാ മന്ത്രി നടത്തിയ പ്രസംഗം വിവാദത്തിലായി. പൊതു വേദിയില്‍ പ്രസംഗിക്കുന്നതിനിടെ മുഖം മറയ്ക്കാത്തതിനെ തുടര്‍ന്നാണ് വനിതാ സഹ മന്ത്രി വിവാദത്തിലായത്. സൗദി അറേബ്യയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ...

ഭാഗ്യം വന്ന വഴി ഇങ്ങനെ

ദുബായ് : മില്ലേനിയം മില്ല്യണര്‍ നറുക്കെടുപ്പില്‍ ആറരക്കോടി ലഭിച്ച മലയാളി പ്രവാസി പിന്റോവിനെ ഭാഗ്യം തേടിയെത്തിയത് തികച്ചും ആകസ്മികമായി. ചൊവാഴ്ച രാവിലെ നടന്ന നറുക്കെടുപ്പിലായിരുന്നു പിന്റോവിന് ഒരു മില്ല്യണ്‍ ഡോളര്‍ സമ്മാനത്തുകയടിച്ചത്. ബാല്യകാല...

സൗദിയില്‍ തട്ടിപ്പിനിരയായ യുവതി നാട്ടില്‍ തിരിച്ചെത്തി

ഹൈദരാബാദ് :മനുഷ്യക്കടത്തിനിരയായി സൗദി അറേബ്യയിലെത്തപ്പെട്ട യുവതി 14 മാസങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തി. ഹൈദരാബാദ് സ്വദേശിനിയായ ജെസ്‌ലയ്ക്കാണ് വിദേശ്യ കാര്യ വകുപ്പിന്റെ സഹായത്തോടെ ഒടുവില്‍ ജന്മ നാട്ടിലേക്ക് തിരികെ എത്തിച്ചേരുവാന്‍ സാധിച്ചത്. 14 മാസങ്ങള്‍ക്ക്...

ഇന്ത്യന്‍ പ്രവാസിയെ തേടി 21 കോടി

ദുബായ് :അബുദാബിയില്‍ ഒരു ഇന്ത്യന്‍ പ്രവാസിയെ തേടിയെത്തിയത് 21 കോടിയുടെ സമ്മാനം. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് ഇന്ത്യക്കാരനായ ജോണ്‍ വര്‍ഗ്ഗീസിനെ തേടി 12 മില്ല്യണ്‍ ദര്‍ഹ(21,23,05,995.00 ഇന്ത്യന്‍ രൂപ) ത്തിന്റെ സമ്മാനം...

സൗദിയില്‍ കുടുങ്ങിയ മലയാളി യുവതികള്‍

ജിദ്ദാ :സൗദിയില്‍ കുടുങ്ങി കിടക്കുന്ന തങ്ങളെ രക്ഷിക്കണമെന്നാവിശ്യപ്പെട്ടു കൊണ്ടുള്ള മലയാളി യുവതികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ഒരു ഇരുട്ട് മുറിയില്‍ നിന്നാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. വളരെ പതിഞ്ഞ ശബ്ദത്തില്‍ തങ്ങളെ...

യുഎഇയില്‍ ഈ സര്‍ട്ടിഫിക്കറ്റ് കരുതണം

ദുബായ് : വ്യാജ വാര്‍ത്തകള്‍ക്ക് പിന്നാലെ സംശയ ദൂരീകരണവുമായി യുഎഇ മന്ത്രാലയം രംഗത്തെത്തി. യുഎഇയില്‍ ജോലി ചെയ്യുന്നതിന് ഇനി മുതല്‍ ഇന്ത്യക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിയമം നീക്കിയതായി അടുത്തിടെ കിംവദന്തി പരന്നിരുന്നു....

മലയാളി യുവാവിന് അറരക്കോടിയുടെ സമ്മാനം

ദുബായ് :മലയാളി യുവാവിന് ദുബായ് ഡ്യൂട്ടി ഫ്രിയിലെ ലക്കി ഡ്രോ നറുക്കെടുപ്പില്‍ ആറരക്കോടിയുടെ സമ്മാനം. ദുബായ് ഡ്യൂട്ടി ഫ്രിയുടെ മിലേനിയം മില്ലനിയര്‍ നറുക്കെടുപ്പിലാണ് ഈ 25 വയസ്സുകാരനെ ഭാഗ്യം തേടിയെത്തിയത്. ഒരു മില്ല്യണ്‍...

ദുബായില്‍ പൊലീസിന്റെ മിന്നല്‍ റെയ്ഡ്

ദുബായ് : റെസിഡന്‍ഷ്യല്‍ കോളനിയില്‍ പൊലീസ് നടത്തിയ മിന്നല്‍ റെയ്ഡില്‍, അന്യായമായി കൈക്കലാക്കിയ 20 കോടിയിലധികം രൂപയടക്കം നിരവധി ഉപകരണങ്ങളും കണ്ടെത്തി. തായ്‌ലന്റ് സ്വദേശികളായ 25 ഓളം പേരാണ് ദുബായ് പൊലീസ് നടത്തിയ മിന്നല്‍...

മലയാളി വീട്ടമ്മ സൗദിയില്‍ മരിച്ച നിലയില്‍

ഹഫൂഫ :മലയാളി വീട്ടമ്മയെ സൗദിയിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ആമ്പല്ലൂര്‍ സ്വദേശിനി സുവര്‍ണ്ണ(43)യെയാണ് ഹഫൂഫിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ എഴ് വര്‍ഷമായി ഭര്‍ത്താവിനോടും...

MOST POPULAR

HOT NEWS