Monday, September 23, 2019
Home Tags ഇന്‍ഡോര്‍

Tag: ഇന്‍ഡോര്‍

ട്രെയിനില്‍ നിന്നിറങ്ങിയ 15കാരിക്ക് കാല്‍ നഷ്ടമായി

ഇന്‍ഡോര്‍: വെള്ളം കുടിക്കാനായി ട്രെയിനില്‍ നിന്ന് പുറത്തിറങ്ങിയ പതിനഞ്ച് വയസ്സുകാരിയ്ക്ക് ഒരു കാല്‍ നഷ്ടമായി. മധ്യപ്രദേശിലെ ചന്ദ്രവാദിഗഞ്ച് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ട്രെയിനില്‍ നിന്ന് ഇറങ്ങിയ പെണ്‍കുട്ടി തിരിച്ച് കയറാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം. ഇന്‍ഡോറില്‍...

പിഞ്ചു കുഞ്ഞിനെ ബലാത്സംഗം ചെയ്ത 21കാരന് വധശിക്ഷ

ഇന്‍ഡോര്‍: നാല് മാസം പ്രായമുള്ള കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നയാള്‍ക്ക് വധശിക്ഷ വിധിച്ച് അതിവേഗ കോടതി. ഇന്‍ഡോര്‍ ജില്ലാ കോടതിയാണ് പ്രതി സുനില്‍ ഭീലിനെ തൂക്കിലേറ്റാന്‍ ഉത്തരവിട്ടത്. സംഭവം നടന്ന് 23 ദിവസത്തിനുള്ളിലാണ്...

മോഡലിനെ ആക്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍

ഇന്‍ഡോര്‍: സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ മോഡലിന്റെ പാവാട ഉയര്‍ത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഒരു റെഡിമേയ്ഡ് സ്റ്റോറില്‍ ജോലിക്കാരാണ് ഇരുവരും. മോഡല്‍ ആക്രമിക്കപ്പെട്ട സ്ഥലത്തിന് സമീപത്തുള്ള സിസിടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇവരെ...

ലൈംഗിക അതിക്രമത്തെക്കുറിച്ച് പറഞ്ഞ് മോഡല്‍

ഇന്‍ഡോര്‍: രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്‍ഡോറില്‍ നിന്നുള്ള മോഡലും ബ്ലോഗറുമായ യുവതി തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇന്‍ഡോറിലെ തിരക്കുള്ള റോഡില്‍ വെച്ച് തനിക്ക്...

കെട്ടിടം തകര്‍ന്ന് വീണു; 10 പേര്‍ മരിച്ചു

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നാല് നില കെട്ടിടം തകര്‍ന്ന് വീണ് 10 പേര്‍ മരിച്ചു. അഞ്ചോളം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. തിരക്കേറിയ സര്‍വാത്ത് ബസ് സ്റ്റാഡിന് സമീപമാണ് സംഭവം. കെട്ടിടത്തില്‍ വാഹനമിടിച്ചതാണ് അപകടത്തിന്...

യുവാവിന് വനിതയുടെ പൊതിരെത്തല്ല്‌

ഇന്‍ഡോര്‍ : മകളെ ബലാത്സംഗം ചെയ്ത യുവാവിനെ കൈകാര്യം ചെയ്യുന്ന മാതാവിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. പര്‍ദ്ദയണിഞ്ഞ സ്ത്രീ യുവാവിനെ പലകുറി മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ തരംഗമാവുകയാണ്....

ജനവാസ മേഖലയില്‍ പുലിയിറങ്ങി

ഇന്‍ഡോര്‍: ജനവാസമേഖലയില്‍ പുലിയിറങ്ങിയത് പരിഭ്രാന്തി പരത്തി. മധ്യപ്രദേശിലെ ഇന്‍ഡോറിനടുത്ത് പല്ലര്‍ നഗറിലാണ് സംഭവം. പുലിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസമാണ് പല്ലര്‍ നഗറിലെ കോളനിയില്‍ പുലിയെ പ്രദേശവാസികള്‍ കണ്ടെത്തിയത്. കുടുക്കാന്‍ ശ്രമിക്കുന്നതിനിടെ...

ഒന്‍പത് വയസുകാരിയെ 19കാരന്‍ പീഡിപ്പിച്ചു

ഇന്‍ഡോര്‍: ഷോപ്പിംഗ് മാളിലെ ഗെയിമിംഗ് സോണില്‍ ഒന്‍പത് വയസുകാരി പീഡനത്തിനിരയായി. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള മഹാത്മാഗാന്ധി റോഡിലെ ട്രെഷര്‍ ഐലാന്‍ഡ് മാളില്‍ വച്ചാണ് സംഭവം. വ്യാഴാഴ്ചയായിരുന്നു സംഭവം. മാളിലെ ഗെയിമിങ് സോണിലുള്ള തൊഴിലാളിയായ അര്‍ജുന്‍ രാതോറാണ്...

MOST POPULAR

HOT NEWS