Wednesday, May 27, 2020
Home Tags ഉത്തര്‍പ്രദേശ്

Tag: ഉത്തര്‍പ്രദേശ്

ഭാര്യമാര്‍ കണ്ടുമുട്ടി;ഭര്‍ത്താവ് കുടുങ്ങി

ലക്‌നൗ : മൂന്ന് വിവാഹങ്ങള്‍ കഴിച്ച് അക്കാര്യം രഹസ്യമാക്കി ഭാര്യമാര്‍ക്ക് പിടികൊടുക്കാതെ വിലസി നടക്കുകയായിരുന്നു സമീര്‍ എന്ന വ്യവസായി. എന്നാല്‍ ഒടുവില്‍ കള്ളിവെളിച്ചത്തായി. സമീര്‍ പൊലീസ് പിടിയിലുമായി. രാജസ്ഥാന്‍ സ്വദേശിയാണ് സമീര്‍. അഷ്ഫ എന്ന...

ഫൈവ്സ്റ്റാര്‍ ഭക്ഷണം കഴിച്ച് ബിജെപി മന്ത്രിയുടെ നാടകം

ആഗ്ര: ദളിതരുടെ വീട്ടിലൊരുനേരം ഭക്ഷണം എന്ന പരിപാടിയുടെ ഭാഗമായി ഉത്തര്‍പ്രദേശ് ബി.ജെ.പി മന്ത്രി സുരേഷ് റാണ, രജനീഷ് കുമാര്‍ സിംഗ് എന്നയാളുടെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചതിന് വലിയ മാധ്യമ പ്രചാരണം ലഭിച്ചിരുന്നു....

പെണ്‍കുട്ടിയെ ടെറസിന് മുകളില്‍ നിന്ന് താഴെയിട്ടു

ഷാജഹാന്‍പൂര്‍: പീഡനശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ടെറസിന് മുകളില്‍ നിന്ന് അക്രമി താഴേക്ക് തള്ളിയിട്ടു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. https://twitter.com/ANINewsUP/status/991359132107247616 പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി എതിര്‍ക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു....

ദളിതനെ മൂത്രം കുടിപ്പിച്ച് കെട്ടിയിട്ടു

ബദ്വാന്‍: ദളിതനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ആക്രമിക്കുകയും നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തു. ഏപ്രില്‍ 23നാണ് നാടിനെ നടുക്കിയ സംഭവം. ഉത്തര്‍പ്രദേശിലെ ബദ്വാന്‍ ജില്ലയിലെ ദളിതനാണ് ആക്രമണത്തിന് ഇരയായത്. തന്നെ മരത്തില്‍...

യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

ലക്‌നൗ: യുപിയില്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ചതിന് ശേഷം ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചു. സംഭവത്തില്‍ യുവതിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതോടെ കനൗജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഏപ്രില്‍ 24 നാണ് സംഭവം. പ്രദേശവാസികളായ...

ട്രെയിനും സ്‌കൂള്‍ ബസും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു

ഉത്തര്‍പ്രദേശ്: ട്രെയിനും സ്‌കൂള്‍ ബസും കൂട്ടിയിടിച്ച് 13 വിദ്യാര്‍ത്ഥികള്‍ മരിച്ചു. എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുരമായി പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ കുഷിനഗറിലെ ലെവല്‍ ക്രോസിലാണ് അപകടമുണ്ടായത്. ബസ് ആളില്ലാ ലെവല്‍ ക്രോസ് കടക്കുന്നതിനിയിലാണ് അപകടം ഉണ്ടായത്. 22...

ഭാര്യയെ തല്ലിയയാള്‍ക്ക് കണക്കിന് കിട്ടി

ഷംലി: ഭാര്യയെ മര്‍ദ്ദിച്ചയാള്‍ക്ക് പോലീസിന്റേയും നാട്ടുകാരുടെയും വക ഉഗ്രന്‍ തല്ല്. ഉത്തര്‍പ്രദേശിലെ ഷംലിയിലാണ് സംഭവം. ശരവണ്‍ എന്ന് പേരുള്ള ഇയാള്‍ മദ്യപിച്ച് വന്ന് ഭാര്യയെ തല്ലുന്നത് പതിവായിരുന്നു. സഹികെട്ട് ഭാര്യ പൊലീസില്‍ പരാതി...

ചികിത്സ നിഷേധിച്ച കുട്ടി മരിച്ചു

ബാണ്ഡ: പണമില്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിച്ച കുട്ടി പിതാവിന്റെ മടിയില്‍ കിടന്ന് മരിച്ചു. ഉത്തര്‍പ്രദേശിലെ ബാണ്ഡയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. പണം ഇല്ലാത്തതിന്റെ പേരിലാണ് കുട്ടിയെ നോക്കാന്‍ പോലും ആശുപത്രി അധികൃതര്‍ തയ്യാറാകാതിരുന്നതെന്ന് കുട്ടിയുടെ പിതാവ്...

10 വയസ്സുകാരിയെ പിതാവ് ബലാത്സംഗം ചെയ്തു

നോയിഡ: കശ്മീരിലെ കത്വയിലും ഗുജറാത്തിലെ സൂറത്തിലും ഹരിയാനയിലും കൊച്ചുകുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രൂരമായ പീഡനങ്ങളുടെ ഞെട്ടലില്‍ നിന്നും രാജ്യം ഇതുവരെ മുക്തി നേടിയിട്ടില്ല. ഇപ്പോഴിതാ ഉത്തര്‍പ്രദേശില്‍ നിന്നും മറ്റൊരു പീഡനവാര്‍ത്ത പുറത്ത് വന്നിരിക്കുന്നു. പത്തുവയസ്സുകാരിയെ സ്വന്തം...

കൗമാരക്കാരായ സഹോദരിമാര്‍ വെടിയേറ്റ് മരിച്ചു

ഇറ്റാവ: കൗമാരക്കാരായ സഹോദരിമാരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഇറ്റാവയിലാണ് 17 ഉം, 13 ഉം വയസ് പ്രായമുളള പെണ്‍കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രണ്ട് പെണ്‍കുട്ടികളും കൂടി കഴിഞ്ഞദിവസം വൈകുന്നേരത്തോടെ...

MOST POPULAR

HOT NEWS