Saturday, May 30, 2020
Home Tags ഉത്തര്‍പ്രദേശ്

Tag: ഉത്തര്‍പ്രദേശ്

70കാരിയെ ആശുപത്രിയില്‍ എത്തിച്ചത് കട്ടിലില്‍ ചുമന്ന്

ഷാജഹാന്‍പുര്‍: ആംബുലന്‍സിന്റെ അഭാവം മൂലം എഴുപതുകാരിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചത് കട്ടിലില്‍ ചുമന്ന്. ഭേദ്പൂര്‍ സ്വദേശി മാഞ്ജിത്ത് കൗറിനെയാണ് ബന്ധുക്കള്‍ കട്ടിലില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചത്. ശനിയാഴ്ച രാവിലെ ആരോഗ്യ സ്ഥിതി വഷളായ മാഞ്ജിത്ത് കൗറിനെ...

ഭാര്യയെ കെട്ടിത്തൂക്കിയിട്ട് ഭര്‍ത്താവിന്റെ ക്രൂരത

ലഖ്‌നൗ: ഭാര്യയെ വീട്ടില്‍ കെട്ടിത്തൂക്കിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇയാള്‍ ഭാര്യ വീട്ടുകാര്‍ക്ക് അയച്ച് കൊടുത്തു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. സ്ത്രീധനമായി വാഗ്ദാനം ചെയ്ത തുകയുടെ ബാക്കി ആവശ്യപ്പെട്ടാണ്...

യുവതിയുടെ ഇരു കൈകളും തല്ലിയൊടിച്ചു

ഷാജഹാന്‍പുര്‍: ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിന്റെ പേരില്‍ യുവതിയുടെ ഇരുകൈകളും തല്ലിയൊടിച്ചു. മൂന്നാമതും പെണ്‍കുഞ്ഞിനെ പ്രസവിച്ച മുപ്പതുകാരി രേഖയെ ഭര്‍ത്താവ് ശൈലേന്ദ്ര കുമാറും ഭര്‍തൃവീട്ടുകാരും ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. ഉത്തര്‍പ്രദേശിലെ ബാബ്ര ഗ്രാമത്തിലാണ് സംഭവം. എട്ട് വര്‍ഷത്തെ...

പണം വാരിയെറിഞ്ഞ പൊലീസുകാര്‍ക്ക് പണിപോയി

ലക്‌നൗ: ഡ്യൂട്ടി സമയത്ത് നര്‍ത്തകിമാര്‍ക്ക് നേരെ പണം വാരിയെറിഞ്ഞ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം. മദ്‌നാപൂര്‍ ഗ്രാമത്തിലെ വാര്‍ഷിക പരിപാടിക്കിടെ നര്‍ത്തികമാരുടെ മേല്‍ ഇവര്‍ പണം എറിയുകയായിരുന്നു. ചിലര്‍ക്ക് കൈകളില്‍ വെച്ചു കൊടുത്തു....

വനിത കോണ്‍സ്റ്റബിളിന് നേരെ ആസിഡ് ആക്രമണം

മുസാഫര്‍നഗര്‍: പെണ്‍കുഞ്ഞിനെ പ്രസവിച്ച വനിത കോണ്‍സ്റ്റബിളിനെ ഭര്‍ത്താവ് ആസിഡ് ഒഴിച്ച് പൊള്ളിച്ചു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് കോണ്‍സ്റ്റബിളിന് നേരെയാണ് ഭര്‍ത്താവ് ആസിഡ് ഒഴിച്ചത്. മുസര്‍ഫര്‍ നഗറിലാണ് സംഭവം. പൊള്ളലേറ്റ ഉത്തര്‍പ്രദേശ് സ്വദേശിനി കോമളിനെ ആശുപത്രിയില്‍...

രൂപാലി കടുവയെ നേരിട്ടത് വടിയുമായി

മുംബൈ: തന്റെ ആടിനെ ആക്രമിച്ച കടുവയെ പെണ്‍കുട്ടി നേരിട്ടത് വടിയുമായി. യുവതിയുടെ അസാമാന്യ ധീരതയെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തി. മാര്‍ച്ച് 24 ന് മഹാരാഷ്ട്രയിലെ ബന്ദാര ജില്ലയിലെ ഉസഗോണിലാണ് സംഭവം. രൂപാലി മിശ്രം എന്ന...

പ്രായപൂര്‍ത്തിയാകാത്ത മകളെ പിതാവ് പീഡിപ്പിച്ചു

അംറോഹ: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിനെ പൊലീസ് അറസ്റ്റ്‌ചെയ്തു. ഉത്തര്‍പ്രദേശില്‍ ജോയയിലെ അംറോഹയിലാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മ മൂത്ത മകളെ കാണാനായി പോയ സമയത്താണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. എന്റെ മൂത്ത മകളെ കാണാനായി...

സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു

നോയിഡ: സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ച 30ഓളം കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. നോയിഡ സെക്ടര്‍ 132ലുള്ള സ്‌റ്റെപ്പ് ബൈ സ്റ്റെപ്പ് സ്‌കൂളിലെ കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ജില്ലാ മജിസ്‌ട്രേറ്റ് ബിഎന്‍ സിംഗ് അന്വേഷണം പ്രഖ്യാപിച്ചു. ഉച്ചഭക്ഷണത്തിന്...

ഭര്‍ത്താവിനെ ചുമലിലേറ്റി യുവതി

മധുര: ഭര്‍ത്താവിനെയും ചുമലിലേറ്റി നടക്കുന്ന യുവതിയുടെ ചിത്രം വേദനയാകുന്നു. യുപിയിലെ മധുരയിലാണ് സംഭവം. ഭിന്നശേഷിക്കാരനായ ഭര്‍ത്താവിന് വികലാംഗ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വിമല എന്ന യുവതി സിഎംഒ ഓഫീസിലേക്ക് പോകുന്ന കാഴ്ചയാണ് ഈ ചിത്രം. ട്രക്ക്...

ഉത്തരക്കടലാസുകളില്‍ പ്രണയവും പ്രാരാബ്ധവും

ലഖ്‌നൗ: പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷാ പേപ്പറുകളില്‍ നിറയെ പ്രണയവും ജീവിത പ്രാരാബ്ധങ്ങളും. കഷ്ടപ്പാട് നിറഞ്ഞ കണ്ണീര് പൊടിയുന്ന കഥകളാണ് വിദ്യാര്‍ത്ഥികള്‍ പേപ്പറില്‍ എഴുതി വെച്ചിരിക്കുന്നത്. ചിലരാണെങ്കിലോ പേപ്പറില്‍ പണവും തുന്നിച്ചേര്‍ത്തിരിക്കുന്നു....

MOST POPULAR

HOT NEWS