Sunday, March 29, 2020
Home Tags ഉത്തര്‍പ്രദേശ്

Tag: ഉത്തര്‍പ്രദേശ്

വിവാഹാഭ്യര്‍ത്ഥന നിരസിച്ച സഹോദരിമാരെ തീക്കൊളുത്തി

ലക്‌നൗ: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെയും സഹോദരിയെയും യുവാവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബുലന്ത്ഷഹര്‍ ജില്ലയിലാണ് എന്‍ജിനീയറിംഗ് ബിരുദധാരിയായ അങ്കിത് എന്ന യുവാവ് 23കാരിയെയും സഹോദരിയെയും കൊലപ്പെടുത്തിയത്. ധകോലി സ്വദേശിയായ അങ്കിത് ഷീലുവിനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. ബാഹ്പുരിലെ...

പെണ്‍മക്കളുടെ ജീവന്‍ നിലനിര്‍ത്തുന്നതിനായി ഭക്ഷണം പകുത്ത് നല്‍കി അമ്മ പട്ടിണി കിടന്ന് മരിച്ചു

ലക്‌നൗ: റിപബ്ലിക് ദിനത്തില്‍ ഇന്ത്യയില്‍ പട്ടിണി മരണം. തന്റെ മക്കളുടെ ജീവന്‍ നിലനിറുത്തുന്നതിനായി അവശേഷിച്ച ഭക്ഷണം അവര്‍ക്ക് പകുത്ത് നല്‍കി അമ്മ പട്ടിണി കിടന്നു മരിച്ചു. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് പട്ടണത്തില്‍ 45 വയസുള്ള...

റിയാസിന് കൈകളും കാലും നഷ്ടമായെങ്കിലും അവന്റെ ധീരകൃത്യത്തില്‍ ജീവിച്ചിരിക്കുന്നത് 3 പേര്‍

ലക്‌നൗ : ഇത് റിയാസ് അഹമ്മദ്. വൈകല്യങ്ങളെ നിശ്ചയദാര്‍ഢ്യത്താല്‍ മറികടക്കുകയാണ് ഈ ബിരുദവിദ്യാര്‍ത്ഥി. കാലുകൊണ്ട് പരീക്ഷയെഴുതി റിയാസ് ശ്രദ്ധയാകര്‍ഷിക്കുകയാണ്. എന്നാല്‍ രാജ്യം അംഗീകരിച്ച ധീരതയ്ക്കുടമയാണ് ഈ 21 കാരന്‍.തന്റെ ഏഴാം വയസ്സില്‍ മരണവക്കില്‍...

മോദിക്കും യോഗി ആദിഥ്യനാഥിനും സ്വന്തം രക്തം കൊണ്ട് കത്തെഴുതി ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി

റായ്ബറേലി: തനിക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സ്വന്തം രക്തം കൊണ്ട് കത്തെഴുതി. സമൂഹത്തില്‍ വന്‍ സ്വാധീനമുള്ള പ്രതികള്‍ക്കെതിരെ പൊലീസ് നടപടി...

വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിന് കര്‍ഷകനെ പണമിടപാടുകാരന്റെ ഗുണ്ടകള്‍ ട്രാക്ടര്‍ കയറ്റി കൊന്നു

സീതാപൂര്‍: കടമെടുത്ത തുകയുടെ തിരിച്ചടവ് മുടങ്ങിയപ്പോള്‍ കര്‍ഷകനെ പണമിടപാടുകാരന്റെ ഗുണ്ടകള്‍ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ സീതാപൂരിലെ കര്‍ഷകനായ ഗ്യാന്‍ ചന്ദാണ് (45) കൊല്ലപ്പെട്ടത്.ട്രാക്ടര്‍ വാങ്ങുന്നതിനു വേണ്ടിയാണ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രദേശത്തെ സ്വകാര്യ...

രക്തംപറ്റിയാല്‍ വണ്ടി വൃത്തികേടാകും; പൊലീസ് വഴിയില്‍ ഉപേക്ഷിച്ച കൗമാരക്കാര്‍ രക്തംവാര്‍ന്നു മരിച്ചു

ലക്‌നോ: പൊലീസിന്റെ അനാസ്ഥമൂലം കൗമാരക്കാര്‍ നടുറോഡില്‍ രക്തംവാര്‍ന്ന് മരിച്ചു. ഉത്തര്‍പ്രദേശിലെ സഹാരന്‍പുരിലാണ് സംഭവം. അപകടത്തില്‍പ്പെട്ട 15 വയസ്സുകാരായ അര്‍പിത് ഖുരാന, സണ്ണി ഗുപ്ത എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. വീട്ടിലേക്ക് പോകുന്നവഴി...

രാജ്യത്തെ ഏറ്റവും വലിയ അസാധുനോട്ട് വേട്ട; വീട്ടില്‍ നിന്നും 100 കോടിയുടെ നിരോധിത നോട്ടുകള്‍...

കാണ്‍പൂര്‍: പൂട്ടിയിട്ട വീട്ടില്‍ നിന്നും 100 കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി. ദേശീയ അന്വേഷണ ഏജന്‍സിയും ഉത്തര്‍പ്രദേശ് പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് അസാധു നോട്ടുകള്‍ കണ്ടെത്തിയത്. നോട്ട് നിരോധനം പ്രഖ്യാപിച്ച് ഒരു...

പിതാവിന്റെ പുനര്‍വിവാഹം തടയാന്‍ സഹോദരിമാര്‍ ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ മോഷ്ടിച്ചു

ഭരത്പൂര്‍: പിതാവിന്റെ പുനര്‍വിവാഹം തടയാന്‍ സഹോദരിമാര്‍ ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ മഥുര ജില്ലയില്‍ നിന്ന് സഹോദരിമാരായ ശിവാനി ദേവിയെയും പ്രിയങ്കാ ദേവിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം...

പശുവിന്റെ പേരില്‍ വീണ്ടും അതിക്രമം; രണ്ട് യുവാക്കളുടെ തല മൊട്ടയടിച്ച് നഗരപ്രദക്ഷിണം നടത്തി

ബല്ലിയ: പശുക്കളുടെ പേരിലുള്ള അക്രമം അവസാനിക്കുന്നില്ല. പശുക്കളെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ദളിത് യുവാക്കള്‍ക്ക് നേരെ ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകരുടെ അതിക്രമം. രണ്ട് ദളിത് യുവാക്കളുടെ തല മൊട്ടയടിച്ച് നഗരപ്രദക്ഷിണം നടത്തി. ഉത്തര്‍പ്രദേശിലെ...

ഉത്തര്‍പ്രദേശിലെ ഹജ്ജ് ഹൗസിന് പൂശിയ കാവി നിറം വിവാദമായപ്പോള്‍ മാറ്റി; ഇപ്പോഴത്തെ നിറം ഇതാണ്

ലഖ്‌നൗ : വിവാദമായതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഹജ്ജ് ഹൗസിന് പൂശിയ കാവിനിറം മാറ്റി. മതിലിന്റെയും മന്ദിരത്തിന്റെയും നിറം മഞ്ഞയാക്കി. മുന്‍പ് ഹജ്ജ് ഹൗസിന് മഞ്ഞനിറമായിരുന്നു.പെയിന്റ് കോണ്‍ട്രാക്ടറാണ് കാവിനിറം പൂശി വിവാദത്തിന് വഴിയൊരുക്കിയതെന്നാണ് ഹജ്ജ്...

MOST POPULAR

HOT NEWS