Thursday, December 5, 2019
Home Tags എംബിഎസ്

Tag: എംബിഎസ്

എംബിഎസിന്റെ പുതിയ ചിത്രം പുറത്തുവിട്ട് സൗദി

ദുബായ് : അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. ഫിഫയും സൗദി കായികമന്ത്രാലയവും വിവിധ തരത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ചായിരുന്നു...

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ പ്രതിഷേധം

റിയാദ് : വനിതാ സാമൂഹ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റില്‍ സൗദി അറേബ്യക്കെതിരെ രൂക്ഷ വിമര്‍ശനമുയരുന്നു. പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമ്പോഴും ഏകാധിപത്യ പ്രവണതയില്‍ നിന്ന് ഒരിഞ്ച് മാറാന്‍ സൗദി ഒരുക്കമല്ലെന്നാണ് വിമര്‍ശകരുടെ പക്ഷം. 12 മനുഷ്യാവകാശ പ്രവര്‍ത്തകരെ...

സൗദിയില്‍ വീണ്ടും വനിത പ്രവര്‍ത്തകര്‍ അറസ്റ്റില്‍

റിയാദ് : സൗദിയില്‍ 3 വനിത സാമൂഹ്യ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ഇതോടെ ആകെ പിടികൂടിയവരുടെ എണ്ണം 11 ആയി. 7 സ്ത്രീകളും 4 പുരുഷന്‍മാരുമാണ് തടവിലുള്ളത്. ഇവര്‍ സത്രീകളുടെ ഡ്രൈവിംഗ് സംബന്ധിച്ച്...

എംബിഎസ് കൊല്ലപ്പെട്ടെന്ന വാര്‍ത്ത തള്ളി സൗദി

ദുബായ് : കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ തള്ളി സൗദി ഭരണകൂടം. എംബിഎസ് പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടാത്തത് സംബന്ധിച്ചുയര്‍ന്ന ദുരൂഹതകള്‍ നിഷേധിച്ചാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ രംഗത്തെത്തിയത്. കൂടാതെ എംബിഎസ് വിവിധ രാഷ്ട്ര നേതാക്കള്‍ക്കൊപ്പമുള്ള...

‘എംബിഎസിന്റെ പിന്‍വാങ്ങലില്‍ ദുരൂഹത’

ദുബായ് : സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടാത്തത് സംബന്ധിച്ചുയര്‍ന്ന വാര്‍ത്തകളില്‍ പ്രതികരിക്കാതെ രാജകുടുംബം. ഏപ്രില്‍ 21 ന് ശേഷം എംബിഎസ് പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍...

മുഹമ്മദ് ബിന്‍ സല്‍മാന്‍ എവിടെ ?

ദുബായ് : സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടാത്തതില്‍ ചോദ്യങ്ങളുയരുന്നു. ഏപ്രില്‍ 21 ന് ശേഷം എംബിഎസ് പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്ന് ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. റിയാദിന് നേര്‍ക്ക്...

തലവെട്ടുന്നതില്‍ നിന്ന് സൗദി പിന്നോക്കം പോകുമോ ?

റിയാദ് : കൊലപാതകം ഒഴികെയുള്ള കുറ്റങ്ങളില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കുന്ന തരത്തിലേക്ക് നിയമം മാറ്റാന്‍ ആലോചനയുണ്ടെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇക്കഴിഞ്ഞയിടെ പ്രസ്താവിച്ചിരുന്നു. അമേരിക്കന്‍ സന്ദര്‍ശന കാലയളവില്‍ ടൈം മാഗസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു...

സൗദിയുടെ സമഗ്രമാറ്റത്തിന് എംബിഎസ്‌

റിയാദ് : കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ സൗദി സമഗ്ര മാറ്റത്തിന്റെ പാതയിലാണ്. പുതിയൊരു സൗദിയെ വാര്‍ത്തെടുക്കാനുള്ള തന്റെ പദ്ധതികളെക്കുറിച്ച് അദ്ദേഹം ഇക്കഴിഞ്ഞയിടെ ടൈം മാഗസിനോട് മനസ്സുതുറന്നു. അദ്ദേഹം പറയുന്നതിങ്ങനെ. സൗദി അറേബ്യ...

എണ്ണവില 100 ഡോളറിലെത്തിക്കാന്‍ സൗദി

ന്യൂഡല്‍ഹി : എണ്ണവില ബാരലിന് 100 ഡോളറാക്കാന്‍ സൗദി ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. ഇതിനായി എണ്ണയുല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ സൗദി സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് വിവരം. ചുരുങ്ങിയത് ഇന്ധനവില ബാരലിന് 80 ഡോളറിലെങ്കിലും...

വിചാരണ തീവ്രവാദ കേസുകളുടെ കോടതികളില്‍

റിയാദ് : അഴിമതി വിരുദ്ധ നീക്കത്തില്‍, സൗദി തടവിലാക്കിയവര്‍ക്കെതിരെയുള്ള വിചാരണ നടക്കുക, ഭീകരവാദ കേസുകള്‍ പരിഗണിക്കുന്ന കോടതികളില്‍. രാജ്യസുരക്ഷയും ഭീകരവാദവും സംബന്ധിച്ച കേസുകള്‍ നടത്തുന്ന കോടതികളുടെ പരിഗണനയിലാണ് കൂടുതല്‍ എണ്ണവുമെത്തുക. ഓരോരുത്തരുടെയും കേസുകള്‍ വ്യത്യസ്തമായാണ് പരിഗണിക്കുകയെന്നും സൗദി...

MOST POPULAR

HOT NEWS