Tuesday, February 18, 2020
Home Tags എറണാകുളം

Tag: എറണാകുളം

വിമാനം നിയന്ത്രണംതെറ്റി തെന്നിമാറി

നെടുമ്പാശ്ശേരി : എറണാകുളം നെടുമ്പാശ്ശേരിയില്‍ ശ്രീലങ്കന്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വന്‍ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്. പൈലറ്റ് വിമാനം പൊടുന്നനെ നിയന്ത്രണത്തിലാക്കിയതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു. ശക്തമായ കാറ്റും മഴയുമാണ് വിമാനം...

കൊച്ചിയില്‍ ട്രെയിനിന് ‘തീ പിടിച്ചു’

കൊച്ചി: ട്രെയിനിന് തീപിടിച്ചപ്പോള്‍ നാട്ടുകാര്‍ പരിഭ്രാന്തരായി. ആര്‍ക്കെങ്കിലും എന്തെങ്കിലും പറ്റിയോ എന്നറിയാനായി മാധ്യമസ്ഥാപനങ്ങളിലേയ്ക്ക് ഫോണ്‍ കോളുകളുടെ ബഹളമായിരുന്നു. എന്നാല്‍ തീ പിടിച്ചതല്ലെന്നും ട്രെയിന് തീ പിടിച്ചാല്‍ എന്തുചെയ്യണമെന്ന് പരിശീലിപ്പിക്കാന്‍ റെയില്‍വേ തീയിട്ടതാണെന്നും അധികൃതര്‍...

ട്യൂഷന് വരുന്ന കുട്ടികളെ പീഡിപ്പിച്ച 62 കാരന്‍ കുടുങ്ങി

കൊച്ചി: വീട്ടില്‍ ട്യൂഷന് എത്തുന്ന കുട്ടികളെ പീഡിപ്പിച്ച 62കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. എരൂര്‍ സ്വദേശി ഇന്ദുചൂഡന്‍ ആണ് തൃപ്പൂണിത്തുറ പൊലീസിന്റെ പിടിയിലായത്. ഇയാളുടെ ഭാര്യ കുട്ടികൾക്കു വീട്ടിൽ ട്യൂഷനെടുക്കുന്നുണ്ട്. ട്യൂഷന്‍ സെന്ററില്‍ പഠിക്കാനെത്തുന്ന...

70കാരന്‍ വില്ലേജ് ഓഫീസിന് തീയിട്ടു

കൊച്ചി: എറണാകുളം ആമ്പല്ലൂര്‍ വില്ലേജ് ഓഫീസിന് തീയിട്ടു. ഇന്നു രാവിലെ ആയിരുന്നു സംഭവം. ഓഫീസിലെത്തിയ എഴുപതുകാരനാണ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയത്. റീസര്‍വേക്കായി മാസങ്ങളോളം കയറിയിറങ്ങിയ ആളാണ് മനംമടുത്ത് ഈ അതിക്രമത്തിന് മുതിര്‍ന്നത്. സംഭവത്തില്‍ വില്ലേജ്...

പാചകക്കാരന്‍ മുങ്ങി; മാതാപിതാക്കള്‍ ബോധരഹിതരായി

കൊച്ചി : വിവാഹത്തിന് പാചകക്കാരന്‍ സദ്യയെത്തിക്കാത്തതിനെ തുടര്‍ന്ന് വധുവിന്റെ മാതാപിതാക്കള്‍ തളര്‍ന്നുവീണു. എറണാകുളം പനങ്ങാട് ഞായറാഴ്ചയായിരുന്നു സംഭവം. പനങ്ങാട് വിഎം ഭജന ഹാളിലായിരുന്നു വിവാഹച്ചടങ്ങ്. പനങ്ങാട് സ്വദേശിനിയായിരുന്നു വധു. എഴുപുന്നക്കാരനാണ് വരന്‍. കടവന്ത്രയിലെ ക്ഷേത്രത്തില്‍...

21കാരിയുടെ മൃതദേഹം കായലില്‍

കൊച്ചി: വിവാഹദിവസം രാവിലെ ബ്യൂട്ടി പാര്‍ലറിലേക്ക് പോയ ഇരുപത്തിയൊന്നുകാരിയെ പിറ്റേദിവസം രാവിലെ കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊച്ചി എളങ്കുന്നപ്പുഴ പെരുമാള്‍പ്പടി ആശാരിപ്പറമ്പില്‍ മാനം കണ്ണേഴത്ത് വിജയന്റെ മകള്‍ കൃഷ്ണപ്രിയയെയാണ് തിങ്കളാഴ്ച വേമ്പനാട്ട് കായലില്‍...

കെഎസ്ആര്‍ടിസി ഡ്രൈവറെ ആക്രമിച്ച 26 കാരി അറസ്റ്റില്‍

ആലപ്പുഴ : കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. കോഴിക്കോട് പേരാമ്പ്ര കാറിലെക്കണ്ടി ജിജിത്തിന്റെ ഭാര്യ അരുണിമയാണ് പിടിയിലായത്. അമ്പലപ്പുഴ പൊലീസിന്റേതാണ് നടപടി. പുറക്കാട് ജംഗ്ഷനിലായിരുന്നു സംഭവം. ജിജിത്തും കുടുംബവും...

ലിഫ്റ്റ് കൊടുത്ത യുവാവിന് സംഭവിച്ചത്

കൊച്ചി: ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയ അജ്ഞാതന്‍ യുവാവിനെ കൊല്ലാന്‍ ശ്രമിച്ചു. എറണാകുളം വാഴക്കാല സ്വദേശി സനോഷ് സോനു(30)വിനെയാണ് പിന്നില്‍ കയറിയ മധ്യവയസ്‌കന്‍ ബ്ലേഡ് കൊണ്ട് ആക്രമിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി കണ്ടെയ്‌നര്‍...

ഷംന വെല്ലൂരിലെത്തിയതായി വിവരം

തിരുവനന്തപുരം : എസ്എടി ആശുപത്രിയില്‍ നിന്ന് ഗര്‍ഭിണിയെ കാണാതായ സംഭവത്തില്‍ തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം. കിളിമാനൂര്‍ മടവൂര്‍ വിളയ്ക്കാട് പേഴുവിള വീട്ടില്‍ ഷംനയെയാണ് ചൊവ്വാഴ്ച മുതല്‍ കാണാതായത്. 22 കാരിയായ ഷംന തമിഴ്‌നാട്ടിലെത്തിയതായി...

മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീക്ക് ക്രൂരമര്‍ദ്ദനം

കൊച്ചി : മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ രണ്ട് വനിതകള്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മനസ്സാക്ഷി മരവിപ്പിക്കുന്ന ഈ കൊടും ക്രൂരത വൈപ്പിനിലാണുണ്ടായത്. സിന്‍ഡ്ര എന്ന സ്ത്രീയാണ് അതിക്രമത്തിന് ഇരയായത്. ജനക്കൂട്ടം ആക്രമണം കണ്ടുനിന്നതല്ലാതെ...

MOST POPULAR

HOT NEWS