Tag: ഒഡീഷ
യുവാവിനെ കരടി ആക്രമിച്ച് കൊന്നു
ഒഡീഷ: സെല്‍ഫി ദുരന്തങ്ങള്‍ അവസാനിക്കുന്നില്ല. പരുക്കേറ്റ് കിടന്നിരുന്ന കരടിക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. ഒഡിഷയിലെ നബരന്‍ഗ്പുര്‍ ജില്ലയിലാണ് സംഭവം. വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന സംഘത്തില്‍പ്പെട്ട പ്രഭു ഭാതരയാണ് കരടിയുടെ...
കൊലയ്ക്ക് കാരണം തൊഴില്‍ രംഗത്തെ അസൂയ
ഭുവനേശ്വര്‍ : ഒഡീഷയിലെ ബലാങ്കീറില്‍ വിവാഹസമ്മാനത്തിന്റെ രൂപത്തില്‍ വന്ന ബോംബ് പൊട്ടിത്തെറിച്ച് രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വരന്റെ അമ്മയുടെ സഹപ്രവര്‍ത്തകനാണ് പിടിയിലായത്. കോളജ് പ്രൊഫസറായ പഞ്ചിലാല്‍ മെഹര്‍ എന്നയാളാണ് പാഴ്സല്‍...
ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി
ഒഡീഷ: കുടുംബക്കോടതി കെട്ടിടത്തിനുള്ളില്‍ വച്ച് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ഒഡീഷയിലെ സംബല്‍പൂരിലാണ് സംഭവം. സിന്ദുര്‍പന്‍ഖ് സ്വദേശി രമേശ് കുമാറാണ് ഭാര്യ സഞ്ജിതാ ചൗധരി(18)യെ കൊലപ്പെടുത്തിയത്. സഞ്ജിതയുടെ അമ്മ ലളിതയെയും സഹോദരന്റെ മകന് രണ്ടര...
400 വര്‍ഷങ്ങള്‍ക്കിപ്പുറം ക്ഷേത്ര ആചാരം ലംഘിച്ചു
ഒഡീഷ: 400 വര്‍ഷമായി സ്ത്രീകള്‍ മാത്രം പ്രവേശിച്ച് പൂജകള്‍ നടത്തിയിരുന്ന ക്ഷേത്രത്തില്‍ പുരുഷന്മാര് കയറി. ഒഡീഷയിലെ കേന്ദ്രപാര ജില്ലയിലുള്ള മാ പന്‍ചുഭാരഹി അമ്പലം ദളിത് സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതായിരുന്നു.
അവര്‍ക്ക് മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിക്കാനും പൂജകര്‍മ്മങ്ങള്‍...
ട്രെയിന്‍ ഇടിച്ച് കുട്ടിയാനയുള്‍പ്പെടെ നാല് ആനകള്‍ ചരിഞ്ഞു
ജര്സുഗിഡ: ചരക്ക് ട്രെയിന്‍ ഇടിച്ച് നാല് ആനകള്‍ ചരിഞ്ഞു. ഇന്ന് രാവിലെ ഒഡീഷയിലെ ജര്സുഗിഡയിലെ ടെലിദിഹി ഗ്രാമത്തില്‍ റെയില്‍വെ ക്രോസിംഗിനടുത്തുള്ള ഇരട്ട ക്രോസിങ് ട്രാക്കുകളിലാണ് സംഭവം.
ഹൗറ-മുംബൈ എക്സ്പ്രസ്സാണ് അപകടത്തില്‍പ്പെട്ടത്. ഒരു കുട്ടിയാനയും ചരിഞ്ഞവയില്‍...
എഞ്ചിനില്ലാതെ തീവണ്ടിയോടിയത് 10 കിലോമീറ്റര്‍
ഭുവനേശ്വര്‍: യാത്രക്കാരെയും കൊണ്ട് എഞ്ചിനില്ലാതെ തീവണ്ടിയോടിയത് പത്ത് കിലോമീറ്റര്‍. ശനിയാഴ്ച്ച രാത്രി 10മണിക്ക് ഒഡീഷയിലെ ടിട്ലാഗഡ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.
ട്രെയിന്‍ യാത്ര പുറപ്പെടുംമുമ്പ് തന്നെ കോച്ചുകളില്‍ നിന്ന് എഞ്ചിന് വേര്‍പ്പെട്ടിരുന്നു. ട്രെയിന്‍ അപ്രതീക്ഷിതമായി...
കുരങ്ങ് തട്ടിക്കൊണ്ടുപോയ കുഞ്ഞ് മരിച്ചു
ഭുവനേശ്വര്‍: അമ്മയ്ക്കൊപ്പം ഉറങ്ങുന്നതിനിടെ കുരങ്ങ് തട്ടിയെടുത്ത 16 ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം വീട്ടു വളപ്പിലെ കിണറ്റില്‍ നിന്ന് ലഭിച്ചു. ഒഡീഷയിലെ കട്ടക്ക് ജില്ലയില്‍, തലാബസ്ത ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം വീട്ടിനുള്ളില്‍...
പിഞ്ചുക്കുഞ്ഞിനെ കുരങ്ങ് തട്ടിയെടുത്ത് കാട്ടിലേക്കോടി
ഭുവനേശ്വര്‍: അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന 16 ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്ത് കുരങ്ങ് കാട്ടിലേക്കോടി. ഒഡീഷയിലെ കട്ടക്ക് ജില്ലയില്‍, തലാബസ്ത ഗ്രാമത്തിലാണ് സംഭവം.
പിഞ്ചുക്കുഞ്ഞിന് വേണ്ടി കാട്ടില്‍ വ്യാപകതിരച്ചില്‍ നടത്തുകയാണ്. എപ്പോഴും കുരങ്ങ് ശല്യമുള്ള സ്ഥലമാണ്...
പെണ്‍കുഞ്ഞിന്റെ മൃതദേഹം റോഡരികില്‍
ഫുല്‍ബാനി : നവജാത ശിശുവിന്റെ മൃതദേഹം റോഡരികില്‍ കണ്ടെത്തി. ഒഡീഷയിലെ ഫുല്ബാനിയിലാണ് നടുക്കുന്ന സംഭവം. പെണ്‍കുഞ്ഞിന്റെ ചേതനയറ്റ ശരീരമാണ് കണ്ടെത്തിയത്.
കുഞ്ഞിന്റെ മൃതദേഹം തെരുവുനായ കടിച്ച് വലിച്ചുകൊണ്ടുവരുന്നതാണ് ആദ്യം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ആളുകള്‍ നായയെ...
ഫോണ്‍ പൊട്ടിത്തെറിച്ച് 18കാരി കൊല്ലപ്പെട്ടു
ഭുവനേശ്വര്‍: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പതിനെട്ടുകാരി കൊല്ലപ്പെട്ടു. കിഴക്കന്‍ ഒഡീഷയിലെ ഖേരകാനിയില്‍ ഉമ ഒറം എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ഫോണ്‍ ചാര്‍ജിലിട്ട് ഉമ സുഹൃത്തിനോട് സംസാരിക്കുന്നതിനിടെയാണ് പൊട്ടിത്തെറി നടന്നത്.
കൈ, നെഞ്ച്, കാല് ഭാഗങ്ങളില്‍...