Sunday, May 31, 2020
Home Tags ഓസ്‌ട്രേലിയ

Tag: ഓസ്‌ട്രേലിയ

ഗര്‍ഭനിരോധനോപാധി യുവതിയുടെ ജീവന്‍ അപകടത്തിലാക്കി

കാന്‍ബെറ: ഗര്‍ഭനിരോധനോപാധികള്‍ ഉപയോഗിക്കുന്നവര്‍ ഓസ്‌ട്രേലിയ സണ്‍ഷൈന്‍ കോസ്റ്റ് സ്വദേശിയായ 25കാരി ഷാനോണ്‍ ഹബ്ബാര്‍ഡിന്റെ അനുഭവം അറിഞ്ഞിരിക്കണം. ജീവന്‍ പോലും അപകടത്തിലായേക്കാവുന്ന ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിച്ച ഷാനോണ്‍ തന്റെ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ്. മൂന്നാമത്തെ കുഞ്ഞിന്...

എഴുതിയപ്പോള്‍ പിഴച്ചു, ഭീതിവിതച്ച് ബാഗ്

ബ്രിസ്‌ബെയ്ന്‍ : ബാഗിന് പുറത്ത് ബോംബെ എന്നെഴുതിയത് ബോംബ് എന്ന് ചുരുങ്ങിയതോടെ പുലിവാലുപിടിച്ച് വിമാനയാത്രക്കാരി. ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയയിലെത്തിയ വെങ്കട ലക്ഷ്മി എന്ന അറുപത്തഞ്ചുകാരിയുടെ ബാഗ് ആണ് ഭീതിവിതച്ചത്. ഇതോടെ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്...

തെറിവിളിയാണ് കോച്ചിന് രക്ഷയായത്‌

ബംഗളൂരു : ഓസീസ് താരങ്ങള്‍ പന്തുചുരണ്ടി കൃത്രിമം കാണിച്ച സംഭവത്തില്‍ കോച്ച് ഡാരന്‍ ലേമാന് അനുഗ്രഹമായത് ആ സമയത്തെ തെറിവിളി. പന്തിലെ കൃത്രിമം പുറത്തായതിന് തൊട്ടുപിന്നിലെ, 'വാട്ട് ദ ഹെല്‍ ഈസ് ഗോയിങ്...

അസാധാരണമായ മുട്ട കണ്ടെത്തി

കാന്‍ബെറ: സാധാരണ കോഴികള്‍ ഇടുന്ന മുട്ടകള്‍ക്ക് ഒക്കെ ഏകദേശം ഒരേ വലിപ്പമായിരിക്കും. എന്നാല്‍ ആസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്റിലെ സ്‌റ്റോക്ക്മാന്‍ ഫാമില്‍ നിന്ന് ലഭിച്ചത് അസാധാരണമായൊരു മുട്ട. സാധാരണ മുട്ടയേക്കാള്‍ മൂന്നിരട്ടി വലിപ്പമായിരുന്നു ഈ മുട്ടയ്ക്ക്....

ലഞ്ച് ബോക്‌സിനുള്ളില്‍ കൊടും വിഷമുള്ള പാമ്പ്

മെല്‍ബണ്‍: മകന്റെ ലഞ്ച് ബോക്‌സില്‍ കൊടും വിഷമുള്ള പാമ്പിനെ കണ്ടെത്തിയെന്ന് അമ്മ. ഓസ്‌ട്രേലിയയിലെ അഡലെയ്ഡിലാണ് സംഭവം. മകന്‍ സ്‌കൂളിലേക്ക് കൊണ്ടു പോകുന്ന ലഞ്ച് ബോക്‌സില്‍ സ്‌നാക്‌സും ആപ്പിളും എടുത്ത് വെച്ചതിന് ശേഷമാണ് പാത്രത്തില്‍...

താടിയെല്ല് തകര്‍ത്ത് ‘കംഗാരു’വിന്റെ ആക്രമണം

പെര്‍ത്ത്: കംഗാരുവിന്റെ ആക്രമണത്തില്‍ പത്തൊമ്പതുകാരന്റെ താടിയെല്ല് തകര്‍ന്നു. കാറില്‍ സഹോദരനൊപ്പം വേട്ടയ്ക്കിറങ്ങിയ ജോഷ്വാ ഹെയ്ഡനാണ് കംഗാരുവിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. ഓസ്‌ട്രേലിയയിലാണ് സംഭവം. കംഗാരുക്കളുടെ കൂട്ടത്തെ കണ്ട് ഇവര്‍ വാഹനം നിര്‍ത്തി. എന്നാല്‍ പെട്ടെന്നായിരുന്നു ആക്രമണം....

പെരുമ്പാമ്പിന്റെ സാഹസിക ഇരപിടുത്തം

മെല്‍ബണ്‍: പെരുമ്പാമ്പ് ഇര പിടിക്കുന്ന ഈ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. പെരുമ്പാമ്പ് സഞ്ചി മൃഗമായ പോസത്തെ വിഴുങ്ങുന്നതാണ് ദൃശ്യങ്ങളില്‍. ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റിലാണ് സംഭവം. ഗ്രെഗ് ഹോസ്‌ക്കിങ്ങ് എന്നയാളുടെ വീടിന്റെ സമീപത്തായിരുന്നു സമീപം. ഈ...

ഇത് രാഹുല്‍ ദ്രാവിഡിന്റെ പ്രതികാരം

മൗണ്ട് മൗഗ്നൂയി : 2003 ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍. വേദി ജോഹനാസ്‌ബെര്‍ഗിലെ വാണ്ടറേര്‍സ് സ്‌റ്റേഡിയം.സൗരവ് ഗാംഗുലിയുടെ നായകത്വത്തില്‍ ടീം ഇന്ത്യ പോര്‍ക്കളത്തില്‍. അപ്പുറത്ത് റിക്കി പോണ്ടിങ്ങിന്റെ കരുത്തുറ്റ ഓസിസ് പട. കായിക ഭാരതം ആവേശത്തോടെയും...

അണ്ടര്‍ 19 ക്രിക്കറ്റ് കിരീടം ഇന്ത്യയ്ക്ക്

മൗണ്ട് മഗ്നൂയി : അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ ഓസ്‌ട്രേലിയെ 8 വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ നാലാം തവണയും കിരീടത്തില്‍ മുത്തമിട്ടത്. ഇതോടെ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍...

11 കാരി ഗര്‍ഭിണിയാണെന്നാണ് ഡോക്ടര്‍മാര്‍ കരുതിയത്; എന്നാല്‍ വിദഗ്ധ പരിശോധനയില്‍ ശരിക്കും ഞെട്ടി

ഹാര്‍വേ ബേ : 11 കാരിയായ റോസ് ലെവലേ വീര്‍ത്ത വയറുമായി ആശുപത്രിയിലെത്തിയപ്പോള്‍ അവള്‍ ഗര്‍ഭിണിയാണെന്നാണ് ഡോക്ടര്‍മാര്‍ക്ക് ആദ്യം തോന്നിയത്. അത് ഡോക്ടര്‍മാരില്‍ അമ്പരപ്പുളവാക്കുക തന്നെ ചെയ്തു.എന്നാല്‍ വിദഗ്ധ പരിശോധനയില്‍ അവളുടെ വയറ്റില്‍...

MOST POPULAR

HOT NEWS