Saturday, December 15, 2018
Home Tags കര്‍ണാടക

Tag: കര്‍ണാടക

ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബംഗളൂരു: മുന്നിലുള്ള വാഹനത്തെ മറികടക്കാന്‍ ശ്രമിച്ച ബൈക്ക് യാത്രികന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കര്‍ണാടകയിലെ വിറ്റ്‌ലയിലാണ് സംഭവം. വീതി കുറഞ്ഞ റോഡില്‍ എതിരെ വന്ന ബസിനടിയിലേക്ക് തെറിച്ച് പോയ ബൈക്ക് യാത്രികന്‍...

എംഎല്‍എ വാഹനാപകടത്തില്‍ മരിച്ചു

ബംഗളൂരു : കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ സിദ്ദു നിയാംഗൗഡ വാഹനാപകടത്തില്‍ മരിച്ചു. 70 വയസ്സായിരുന്നു. ജമഖണ്ഡിയില്‍ നിന്നുള്ള എംഎല്‍എയാണ്. ഗോവയില്‍ നിന്ന് ബാഗല്‍കോട്ടിലേക്ക് കാറില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. എംഎല്‍എയുടെ വാഹനം തുളസിഗിരിയില്‍വെച്ചാണ് അപകടത്തില്‍പ്പെട്ടത്.തിങ്കളാഴ്ച പുലര്‍ച്ചെ 5.30...

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അധികാരമേറ്റു

ബംഗളൂര്‍ : കര്‍ണാടക മുഖ്യമന്ത്രിയായി ജെഡിഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കെപിസിസി അദ്ധ്യക്ഷന്‍ ഡോ. ജി പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്തു. ബംഗളൂരുവില്‍ വിധാന്‍ സൗധയ്ക്ക് മുന്നിലെ പ്രത്യേക വേദിയിലായിരുന്നു...

കോണ്‍ഗ്രസിന്റെ ഒരംഗം തിരിച്ചെത്തി

ബംഗളൂരു : കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ വൈകീട്ട് നാലിന് വിശ്വാസവോട്ട് തേടാനിരിക്കെ നിയമസഭാ നടപടികള്‍ തുടങ്ങി. അംഗങ്ങളുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്. അതേസമയം കോണ്‍ഗ്രസിന്റെ രണ്ട് അംഗങ്ങള്‍ സഭയില്‍ എത്തിയിട്ടില്ല. ആനന്ദ് സിങ്, പ്രതാപ് ഗൗഡ...

കോണ്‍ഗ്രസ് ആവശ്യം സുപ്രീം കോടതി തളളി

ന്യൂഡല്‍ഹി : കര്‍ണാടക പ്രോ ടേം സ്പീക്കറായി ബിജെപി നേതാവ് ബൊപ്പയ്യയെ തെരഞ്ഞെടുത്തത് റദ്ദാക്കണമെന്ന കോണ്‍ഗ്രസ് ആവശ്യം സുപ്രീം കോടതി തള്ളി. വിരാജ്‌പേട്ടയില്‍ നിന്നുള്ള എംഎല്‍എയായ ബൊപ്പയ്യയെ ഗവര്‍ണര്‍ വാജുഭായ് വാല ഇടക്കാല...

ഭൂരിപക്ഷം ഉറപ്പെന്ന് കോണ്‍ഗ്രസും ബിജെപിയും

ബംഗളൂരു : കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ ഇന്ന് വൈകീട്ട് നാലിന് വിശ്വാസവോട്ട് തേടും. തൂക്കുസഭ നിലവില്‍ വന്നതിനാല്‍ കണക്കിലെ കളികളാണ് കര്‍ണാടക നിയമസഭയുടെ ഭാവി നിശ്ചയിക്കുന്നത്. അംഗങ്ങളുടെ പിന്‍തുണ ഉറപ്പിക്കാനും മറുകണ്ടം ചാടിക്കാനും എല്ലാമുള്ള...

ബൊപ്പയ്യയെ പ്രോ ടേം സ്പീക്കറാക്കിയത് ചട്ടവിരുദ്ധം

ബംഗളൂരു : കര്‍ണാടക പ്രോ ടേം സ്പീക്കറായി ബിജെപി നേതാവ് ബൊപ്പയ്യയെ തെരഞ്ഞെടുത്തത് വിവാദമാകുന്നു. വിരാജ്‌പേട്ടയില്‍ നിന്നുള്ള എംഎല്‍എയായ ബൊപ്പയ്യയെ ഗവര്‍ണര്‍ വാജുഭായ് വാല ഇടക്കാല സ്പീക്കറായി നിയോഗിക്കുകയായിരുന്നു. എംഎല്‍എയെന്ന നിലയില്‍ ഏറ്റവും കൂടുതല്‍...

ദിനംപ്രതി ഇന്ധനവില വര്‍ധന

കൊച്ചി : കര്‍ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പെട്രോളിന് പൊള്ളുന്ന വില. ഫലപ്രഖ്യാപനത്തിന് പിന്നാലെ ദിനംപ്രതി ഇന്ധനവില കുതിക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 30 പൈസയും ഡീസല്‍ വില 31 പൈസയും കൂടി. അഞ്ചുദിവസം കൊണ്ട്...

കണക്കിലെ കളികളില്‍ കര്‍ണാടകസഭ

ബംഗളൂരു : തൂക്കുസഭ നിലവില്‍ വന്നതിനാല്‍ കണക്കിലെ കളികളാണ് കര്‍ണാടക നിയമസഭയുടെ ഭാവി നിശ്ചയിക്കുന്നത്. അംഗങ്ങളുടെ പിന്‍തുണ ഉറപ്പിക്കാനും മറുകണ്ടം ചാടിക്കാനും എല്ലാമുള്ള തിരക്കിട്ട നീക്കങ്ങളാല്‍ തിളച്ചുമറിയുകയാണ് കന്നഡരാഷ്ട്രീയം. ഫലത്തില്‍ രാജ്യജനതയുടെ നെഞ്ചിടിപ്പേറ്റുകയാണ് ബംഗളൂരുവിലെ...

അനിശ്ചിതത്വത്തിന്റെ പാരമ്യതയില്‍ കര്‍ണാടക

ബംഗളൂരു : കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ നാളെ വിശ്വാസവോട്ടെടുപ്പ് നേരിടാനൊരുങ്ങുമ്പോള്‍ രാജ്യം ബംഗളൂരുവിലേക്ക് ഉറ്റുനോക്കുകയാണ്. യെദ്യൂരപ്പയ്ക്ക് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാകുമോ ? നിയമപോരാട്ടത്തിലൂടെ ബിജെപിയെ വിറപ്പിച്ച കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരിക്കാനാകുമോ ? രാഷ്ട്രീയാനിശ്ചിതത്വത്തിന്റെ...

MOST POPULAR

HOT NEWS