Sunday, December 15, 2019
Home Tags കര്‍ണാടക

Tag: കര്‍ണാടക

എംഎല്‍എമാരുടെ കൊച്ചി യാത്ര പ്രതിസന്ധിയില്‍

ബംഗളൂരു : കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാരുടെ കേരള യാത്ര പ്രതിസന്ധിയില്‍. 3 വിമാനങ്ങള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നിഷേധിച്ചു. ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കുള്ള ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കാണ് അനുമതി നിഷേധിച്ചത്. ഇതോടെ...

പുതിയ പോര്‍മുഖം തുറന്ന് കോണ്‍ഗ്രസ്

ബംഗളൂരു : കര്‍ണാടകയില്‍ ഗവര്‍ണ്ണര്‍ ബിജെപിയെ സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ചതില്‍ പിടിച്ച് ദേശീയ തലത്തില്‍ പുതിയ പോര്‍മുഖം തുറന്ന് കോണ്‍ഗ്രസ്. അങ്ങനെയെങ്കില്‍ ഗോവയിലും, ബിഹാറിലും മണിപ്പൂരിലും, മേഘാലയയിലും ഇതേ രീതി നടപ്പാക്കണമെന്നാണ് കോണ്‍ഗ്രസ്...

കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാര്‍ കേരളത്തിലേക്ക്

ബംഗളൂരു : കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാര്‍ കേരളത്തിലേക്ക്. കര്‍ണാടകയില്‍ ബിജെപി കുതിരക്കച്ചവടം ഊര്‍ജിതമാക്കിയതോടെയാണ് എംഎല്‍എമാരെ കേരളത്തിലേക്ക് മാറ്റുന്നത്. രാത്രി 10 ന് ബംഗളൂരുവില്‍ നിന്ന് വിമാനമാര്‍ഗം എംഎല്‍എമാരെ കൊച്ചിയിലെത്തിക്കും. കോണ്‍ഗ്രസ് എംഎല്‍എമാരുള്ള ഈഗിള്‍ടണ്‍ റിസോര്‍ട്ടിനുള്ള...

ഈഗിള്‍ടണില്‍ നിന്ന് പൊലീസിനെ പിന്‍വലിച്ചു

ബംഗളൂരു : കോണ്‍ഗ്രസ് എംഎല്‍എമാരുള്ള ഈഗിള്‍ടണ്‍ റിസോര്‍ട്ടിനുള്ള പൊലീസ് സംരക്ഷണം പിന്‍വലിച്ചു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തയുടന്‍ യെദ്യൂരപ്പയുടേതാണ് നടപടി. കൂടാതെ അമര്‍ കുമാര്‍ പാണ്ഡേ, സന്ദീപ് പാട്ടീല്‍, ദേവരാജ, എസ് ഗിരീഷ് എന്നീ...

കര്‍ണാടകയില്‍ അരങ്ങുതകര്‍ത്ത് കുതിരക്കച്ചവടം

ബംഗളൂരു : രാഷ്ട്രീയാനിശ്ചിതാവസ്ഥയുടെ പാരമ്യതയിലാണ് കര്‍ണാടക. തൂക്കുസഭ കുതിരക്കച്ചവടത്തിനാണ് വഴിതുറന്നത്. അധികാരം പിടിക്കാന്‍ ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്ന് കോണ്‍ഗ്രസും ജെഡിഎസും ആരോപിക്കുന്നു. എംഎല്‍എമാര്‍ക്ക് 100 കോടി രൂപയാണ് വാഗ്ദാനമെന്ന് ജെഡിഎസ് അദ്ധ്യക്ഷന്‍ കുമാരസ്വാമി കഴിഞ്ഞദിവസം...

കോണ്‍ഗ്രസ് നിയമപോരാട്ടത്തിന്

ബംഗളൂരു : കര്‍ണാടകയില്‍ കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്. കോണ്‍ഗ്രസ് നേതാക്കള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കാണും. കോണ്‍ഗ്രസ്-ദള്‍ സഖ്യത്തിനേ കേവലഭൂരിപക്ഷം തെളിയിക്കാന്‍...

യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ നാളെ

ബംഗളൂരു : ബിജെപി നിയമസഭാ കക്ഷി നേതാവ് ബിഎസ് യെദിയൂരപ്പ നാളെ രാവിലെ 9 ന് രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്യും. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതാണ് നിര്‍ണ്ണായകമായത്. 15 ദിവസത്തിനകം...

നാളെ സത്യപ്രതിജ്ഞയെന്ന ട്വീറ്റ് മുക്കി ബിജെപി

ബംഗളൂരു :  ബിജെപി നിയമസഭാ കക്ഷി നേതാവ് ബിഎസ് യെദിയൂരപ്പ നാളെ രാവിലെ 9 ന് രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന ട്വീറ്റ് മുക്കി ബിജെപി. പാര്‍ട്ടി നേതാവും മുന്‍മന്ത്രിയുമായ സുരേഷ് കുമാറാണ് നാളെ സത്യപ്രതിജ്ഞയെന്ന്...

ജെഡിഎസിനെ പിന്‍തുണയ്ക്കാന്‍ കോണ്‍ഗ്രസ്

ബംഗളൂരു : കര്‍ണാടകയില്‍ ബിജെപിയെ ഭരണത്തില്‍ നിന്നകറ്റി നിര്‍ത്താന്‍ ജെഡിഎസ് നേതാവ്‌ കുമാരസ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്. ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ ജെഡിഎസിന് നിരുപാധിക പിന്‍തുണ നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. മുതിര്‍ന്ന നേതാവ്...

മരം വീണ് മലയാളികളടക്കം മൂന്ന് പേര്‍ മരിച്ചു

മൈസൂരു: കര്‍ണാടകയിലെ മൈസൂര്‍ വൃന്ദാവന്‍ ഗാര്‍ഡനില്‍ മരം വീണ് മലയാളികള്‍ അടക്കം മൂന്നു പേര്‍ മരിച്ചു. തളിപറമ്പ് സ്വദേശി വിനോദ്, തൃത്താല സ്വദേശി ഹിലര്‍ എന്നിവരാണ് മരിച്ച മലയാളികള്‍. മലയാളികള്‍ ഉള്‍പ്പെടെ നിരവധി...

MOST POPULAR

HOT NEWS