Sunday, December 15, 2019
Home Tags കര്‍ണാടക

Tag: കര്‍ണാടക

രാഹുല്‍ ഗാന്ധി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം റണ്‍വേയില്‍ തെന്നി. കര്‍ണാടകയിലെ ഹൂബ്ലി വിമാനത്താവളത്തിലായിരുന്നു ചാര്‍ട്ടേര്‍ഡ് വിമാനം തെന്നിയത്. സംഭവവുമായി ബന്ധപ്പെട്ട് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന് കോണ്‍ഗ്രസ് പരാതി നല്‍കി. ഡല്‍ഹിയില്‍നിന്ന്...

റെയ്ഡില്‍ പിടിച്ചെടുത്തത് 10.6 കോടി

ബംഗളൂരു : നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇന്‍കം ടാക്‌സ് റെയ്ഡില്‍ കര്‍ണാടകയില്‍ നിന്ന് ഇതുവരെ പിടിച്ചെടുത്തത് 10.6 കോടി രൂപ. പിഡബ്ല്യൂഡി കോണ്‍ട്രാക്ടര്‍മാരില്‍ നിന്നാണ് കണക്കില്‍പ്പെടാത്ത തുക പിടിച്ചെടുത്തിരിക്കുന്നത്. മൈസൂരു മേഖലയില്‍ നിന്നുള്ള നാല്...

ട്രക്ക് ബാരിക്കേഡിലിടിച്ച് 17 മരണം

മുംബൈ: നിയന്ത്രണം വിട്ട ട്രക്ക് ബാരിക്കേഡിലിടിച്ച് പതിനേഴ് പേര്‍ മരിച്ചു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. കര്‍ണാടകയില്‍ നിന്നുള്ള തൊഴിലാളികളാണ് ട്രക്കില്‍ ഉണ്ടായിരുന്നത്. പൂനെയിലേക്ക് പോകുന്ന വഴിയില്‍ മുംബൈ- ബംഗളൂരു ദേശീയ പാതയിലായിരുന്നു അപകടം. പരിക്കേറ്റവരില്‍...

സിദ്ധരാമയ്യയുടേത് വോട്ട് ബാങ്ക് രാഷ്ട്രീയം

ബംഗളൂരു : കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ലിംഗായത്ത് വിഷയമുയര്‍ത്തി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ലിംഗായത്ത് വിഭാഗത്തിന് മതന്യൂനപക്ഷ പദവി അനുവദിച്ചത് ഇതിന്റെ തെളിവാണ്. ലിംഗായത്തുകള്‍ക്ക് പ്രത്യേക...

കോണ്ടത്തെച്ചൊല്ലി നഴ്‌സിന് നേരെ അസഭ്യവര്‍ഷം

ചിക്‌ബെല്ലാപുര : കോണ്ടത്തെച്ചൊല്ലി നഴ്‌സിന് നേരെ അസഭ്യവര്‍ഷവും ആശുപത്രിയില്‍ അക്രമം നടത്തുകയും ചെയ്ത യുവാവ് പൊലീസ് പിടിയില്‍. കെഎസ്ആര്‍ടിസി ജീവനക്കാരനായ മഞ്ജുനാഥിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കര്‍ണാടകയിലെ ചിക്‌ബെല്ലാപുരയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് വിചിത്രമായ സംഭവം....

മുങ്ങിമരണമല്ല; ക്രൂരമായ കൊലപാതകം

ബെളഗാവി : കാമുകിയെ യുവാവും സഹോദരനും ചേര്‍ന്ന് ട്രെയിനില്‍ നിന്ന് പുഴയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. കര്‍ണാടകയിലെ ബെളഗാവിയിലാണ് ദാരുണമായ സംഭവം. 22 കാരി പൂനമാണ് കൊല്ലപ്പെട്ടത്. മാര്‍ച്ച് 15 നായിരുന്നു നിഷ്ഠൂരമായ നരഹത്യ. സംഭവത്തെക്കുറിച്ച്...

നരബലി; പൂജാരി ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍

ശിവമൊഗ്ഗ: നിധി കണ്ടെത്താന്‍ നരബലി നടത്തിയതായി റിപ്പോര്‍ട്ട്. കര്‍ണാടകയിലെ ശിവമൊഗ്ഗയിലാണ് സംഭവം. ശിക്കാരിപുരയ്ക്കടുത്ത അഞ്ചനപുരയിലെ കര്‍ഷകനായ ശേഷനായിക്കിനെ(65) ആണു ബലി നല്‍കിയത്. സംഭവത്തില്‍ പ്രദേശവാസികളായ ശേഖരപ്പ, രങ്കപ്പ, മഞ്ചുനാഥ, ഘോഷ് പീര്‍ എന്നിവരെ പൊലീസ്...

പശുവില്‍ നിന്ന് കുഞ്ഞനുജനെ രക്ഷിച്ച് സഹോദരി

ബംഗളൂരു: വിരണ്ടോടി വന്ന പശുവില്‍ നിന്ന് കുഞ്ഞനുജനെ രക്ഷിക്കാന്‍ എട്ടുവയസുകാരി നടത്തിയ സാഹസമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. കര്‍ണാടകയിലെ ഉത്തര കന്നട ജില്ലയിലാണ് സംഭവം. ജീവന്‍ പണയം വെച്ചാണ് സഹോദരി ആരതി കുഞ്ഞനുജനെ രക്ഷിച്ചത്. വീട്ടുമുറ്റത്ത്...

ലാല്‍ കര്‍ണാടകയില്‍; മമ്മൂട്ടിയും

ബംഗളൂരു : റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കരപ്പക്കിയുടെ വേഷമിടാന്‍ മോഹന്‍ലാല്‍ കര്‍ണാടകയിലെത്തി. ദക്ഷിണ കന്നഡ ജില്ലയിലെ കഡപ, ബല്യ, പദുവ എന്നിവിടങ്ങളിലാണ് ചിത്രീകരണം. ബോബി-സഞ്ജയ്‌യുടെ തിരക്കഥയില്‍ നിവിന്‍ പോളിയെ...

വീടിനുള്ളില്‍ പാമ്പിന്‍ പുറ്റ്

മാണ്ഡ്യ: ലക്ഷങ്ങള്‍ ചിലവഴിച്ചാണ് മഹേഷ് എന്നയാള്‍ തന്റെ വീട് നിര്‍മ്മാണം നടത്തുന്നത്. എന്നാല്‍ വീടിനുള്ളില്‍ മറ്റൊരാള്‍ വീട് പണിതതോടെ മഹേഷിന് തന്റെ പണി പൂര്‍ത്തിയാക്കാനായില്ല. മഹേഷിന്റെ വീടിനുള്ളില്‍ പാമ്പുകളാണ് അവരുടെ വാസസ്ഥലം ഒരുക്കിയത്. സംഭവം...

MOST POPULAR

HOT NEWS