Sunday, December 15, 2019
Home Tags കര്‍ണാടക

Tag: കര്‍ണാടക

തലേന്ന് വധു ഒളിച്ചോടിയതോടെ സഹോദരിയുമായി വിവാഹമുറപ്പിച്ചു; പിന്നീടായിരുന്നു അമ്പരപ്പിക്കുന്ന ട്വിസ്റ്റ്

ബംഗളൂരു : വിവാഹത്തലേന്ന് വധു ഒളിച്ചോടിയതിനെ തുടര്‍ന്ന് സഹോദരിയുമായി കല്യാണം നിശ്ചയിച്ചു. എന്നാല്‍ നേരം പുലരും മുന്‍പ് വരനും ഒളിച്ചോടി. കര്‍ണാടക കോളാര്‍ ജില്ലയിലെ മാലൂരിലാണ് സംഭവം.മാലൂര്‍ സ്വദേശി ഖുറേഷിന്റെയും ചൈത്രയുടെയും വിവാഹം...

ഒപ്പം നിര്‍ത്തി സെല്‍ഫിയെടുക്കാന്‍ നാട്ടുകാര്‍ തിക്കിത്തിരക്കി പിടിവലി കൂടി; ഒടുവില്‍ കുട്ടിയാന ചെരിഞ്ഞു

ബംഗളൂരു : ഒപ്പം നിര്‍ത്തി സെല്‍ഫിയെടുക്കാന്‍ ആളുകള്‍ തിക്കിത്തിരക്കി പിടിവലി കൂടിയതോടെ ഭയവും ക്ഷീണവും മൂലം കുട്ടിയാന ചെരിഞ്ഞു. കര്‍ണാടക ചാംരാജനഗര്‍ ജില്ലയിലെ ഓങ്കോറിലാണ് അത്യന്തം വേദനാജനകമായ സംഭവമുണ്ടായത്. ഭക്ഷണം തേടി കാട്ടില്‍...

സ്വവര്‍ഗാനുരാഗിയെന്ന് ആരോപിച്ച് കണ്ണില്‍ മുളകുപൊടി ഇട്ട് പെണ്‍കുട്ടിക്ക് ഹോസ്റ്റലില്‍ ക്രൂരപീഡനം

ബംഗളുരു: സ്വവര്‍ഗാനുരാഗിയെന്ന് ആരോപിച്ചു പെണ്‍കുട്ടിക്ക് ഹോസ്റ്റലില്‍ ക്രൂര പീഡനം. കര്‍ണാടകയിലെ ഒരു കോണ്‍വന്റ് ഹോസ്റ്റലിലാണ് സംഭവം. കഴിഞ്ഞ മാസമാണ് ഹോസ്റ്റല്‍ വാര്‍ഡനായ കന്യാസ്ത്രീയുടെ നേതൃത്വത്തില്‍ ക്രൂര പീഡനം നടന്നതെന്നു പെണ്‍കുട്ടി പറയുന്നു. വിദ്യാര്‍ത്ഥികളുടെ...

കര്‍ണാടകയില്‍ ആര്‍എസ്എസിനെ നിരോധിക്കാന്‍ തിരക്കിട്ട കൂടിയാലോചനകളില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍

ബംഗളൂരു : കര്‍ണാടകയില്‍ ആര്‍എസ്എസിനെ നിരോധിക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്താകെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ആര്‍എസ്എസ് നേതൃത്വം നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധന നീക്കത്തില്‍ സര്‍ക്കാര്‍ ആലോചന നടത്തുന്നത്. അതോടൊപ്പം ബജ്‌റംഗദള്‍, ശ്രീരാമ...

MOST POPULAR

HOT NEWS