Wednesday, September 18, 2019
Home Tags കര്‍ഷകന്‍

Tag: കര്‍ഷകന്‍

കര്‍ഷകന്‍ കുഴഞ്ഞ് വീണ് മരിച്ചു

ഭോപ്പാല്‍: വിളകള്‍ വില്‍ക്കാനായി നാല് ദിവസം ചന്തയില്‍ കാത്തിരുന്ന കര്‍ഷകന്‍ കുഴഞ്ഞ് വീണ് മരിച്ചു. മധ്യപ്രദേശിലെ വിധിഷയിലാണ് സംഭവം. മൂള്‍ചന്ദ് മൈന എന്ന കര്‍ഷകനാണ് കുഴഞ്ഞ് വീണ് മരിച്ചത്. പയറുവര്‍ഗങ്ങള്‍ വില്‍ക്കാനായിരുന്നു മൂള്‍ചന്ദ്...

കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

യാവാത്മാല്‍: തന്റെ മരണത്തിന് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് എഴുതിവെച്ച് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. യാവാത്മാല്‍ സ്വദേശി ശങ്കര്‍ ബാബുറാവു ചയാരെ(50) ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. കടബാധ്യതയെ തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യ...

നരബലി; പൂജാരി ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍

ശിവമൊഗ്ഗ: നിധി കണ്ടെത്താന്‍ നരബലി നടത്തിയതായി റിപ്പോര്‍ട്ട്. കര്‍ണാടകയിലെ ശിവമൊഗ്ഗയിലാണ് സംഭവം. ശിക്കാരിപുരയ്ക്കടുത്ത അഞ്ചനപുരയിലെ കര്‍ഷകനായ ശേഷനായിക്കിനെ(65) ആണു ബലി നല്‍കിയത്. സംഭവത്തില്‍ പ്രദേശവാസികളായ ശേഖരപ്പ, രങ്കപ്പ, മഞ്ചുനാഥ, ഘോഷ് പീര്‍ എന്നിവരെ പൊലീസ്...

ദളിത് കുട്ടികളെ മർദ്ദിച്ച് ന​ഗ്നരാക്കി നടത്തി

അമൃത്സര്‍: വിശപ്പ് സഹിക്കാതായപ്പോള്‍ മുള്ളങ്കിക്കിഴങ്ങ് പറിച്ചുതിന്ന ദളിത് കുട്ടികളെ മര്‍ദ്ദിക്കുകയും വിവസ്ത്രരാക്കി നടത്തിക്കുകയും ചെയ്തു. പഞ്ചാബിലെ അമൃത്സര്‍ സോഹിയാന്‍ കാല ഗ്രാമത്തിലാണ് സംഭവം. അഞ്ച് കുട്ടികളെയാണ് കര്‍ഷകന്‍ കിഴങ്ങ് മോഷ്ടിച്ചു എന്നാരോപിച്ച് ക്രൂരമായി മര്‍ദിച്ചത്....

കൃഷിയിടത്തില്‍ സണ്ണിക്കെന്ത് കാര്യം?

ഹൈദരാബാദ്: ഉദ്ഘാടനങ്ങളിലും മറ്റ് പരിപാടികളിലുമൊക്കെ നടി സണ്ണി ലിയോണിനെ കാണാറുണ്ട്. എന്നാല്‍ ഒരു കര്‍ഷകന്റെ പാടത്ത് സണ്ണിക്കെന്താണ് കാര്യം? ആന്ധ്ര കര്‍ഷകന്റെ പാടത്താണ് സണ്ണിയെ കാണാനാകുക. താരത്തിന്റെ ഫോട്ടോയാണ് ചെഞ്ചു റെഡ്ഡി എന്ന കര്‍ഷകന്‍...

MOST POPULAR

HOT NEWS