Sunday, October 13, 2019
Home Tags കസ്റ്റഡി മരണം

Tag: കസ്റ്റഡി മരണം

‘ശ്രീജിത്തിന്റെ അടിവയറ്റില്‍ ചവിട്ടി’

കൊച്ചി : ശ്രീജിത്തിന്റെ അടിവയറ്റില്‍ എസ്‌ഐ ദീപക് ചവിട്ടുന്നതിന് തങ്ങള്‍ സാക്ഷികളാണെന്ന് ഒപ്പം അറസ്റ്റിലായവരുടെ വെളിപ്പെടുത്തല്‍. സ്റ്റേഷനിലെത്തിയപ്പോള്‍ തന്നെ എസ്‌ഐ ദീപക് ലോക്കപ്പിലുണ്ടായിരുന്ന തങ്ങളെ മര്‍ദ്ദിച്ചു. വയറുവദേനയെടുത്ത് കരഞ്ഞിട്ടും ശ്രീജിത്തിനെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസുകാര്‍ തയ്യാറായില്ല....

തര്‍ക്കമാരംഭിച്ചത് തോര്‍ത്തിനെ ചൊല്ലി

കൊച്ചി: വരാപ്പുഴയില്‍ രണ്ട് മരണങ്ങളില്‍ കലാശിച്ച സംഘര്‍ഷങ്ങളുടെ തുടക്കം ഒരു തോര്‍ത്തില്‍ നിന്ന്. വാസുദേവന്‍ എന്നയാളുടെ ആത്മഹത്യയിലും ശ്രീജിത്ത് എന്ന യുവാവിന്റെ കസ്റ്റഡി മരണത്തിലും കലാശിച്ച സംഘര്‍ഷങ്ങളുടെ തുടക്കം ഒരു തോര്‍ത്തിനെ ചൊല്ലിയാണെന്നാണ്...

പിന്തുണയുമായി നാടൊഴുകിയെത്തിയതിന് നന്ദിയറിച്ച് ശ്രീജിത്ത്; നീതി കിട്ടുംവരെ പോരാട്ടം തുടരും

തിരുവനന്തപുരം : സഹോദരന്‍ ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് 765 നാളായി തുടരുന്ന സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ചെത്തിയ ആയിരങ്ങള്‍ക്ക് നന്ദിയറിയച്ച് ശ്രീജിത്ത്. നീതിയ്ക്കായുള്ള തന്റെ പോരാട്ടത്തിന് പിന്‍തുണയര്‍പ്പിച്ചെത്തിയവര്‍ക്ക് നന്ദി.സമൂഹ മാധ്യമക്കൂട്ടായ്മയിലൂടെ ശക്തമായ പ്രതിഷേധമുയര്‍ത്തിയവരോട് കടപ്പാടുണ്ട്....

MOST POPULAR

HOT NEWS