Saturday, September 21, 2019
Home Tags കാണാതായി

Tag: കാണാതായി

ഒന്നര വര്‍ഷം മുമ്പ് കാണാതായ മകന്റെ അസ്ഥികൂടം മരപ്പെട്ടിയില്‍

ലഖ്‌നൗ: കളിക്കാന്‍ പോയ മകന്‍ വന്ന് അയല്‍ക്കാരന്റെ വീടിന്റെ ടെറസ്സിലെ മരപ്പെട്ടിയില്‍ പേടിപ്പെടുത്തുന്ന ഒരു പാവയുണ്ടെന്ന് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ കാര്യമാക്കിയില്ല. എന്നാല്‍ എട്ട് വയസുകാരനായ മകന്‍ ഇത് തന്നെ പറഞ്ഞ് കൊണ്ടിരുന്നപ്പോള്‍ അതിന്റെ ഒരു...

66കാരനെ കണ്ടെത്താന്‍ സഹായിച്ചത് യൂട്യൂബ്

മുംബൈ: തെരുവോരങ്ങളില്‍ ബോളിവുഡ് സിനിമകളിലെ പാട്ടുകള്‍ പാടി നടക്കുന്ന 66കാരനെ മൊബൈലില്‍ പകര്‍ത്തുമ്പോള്‍ ഫോട്ടോഗ്രാഫറായ ഫിറോസ് ഷക്കീര്‍ കരുതിക്കാണില്ല ഈ വൃദ്ധന് നഷ്ടപ്പെട്ട ജീവിതം തിരികെ കിട്ടാന്‍ പോവുകയാണെന്ന്. നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്...

കാണാതായ മലയാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

കൊച്ചി: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. സാന്റാ ക്ലാരിറ്റയിലെ യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പള്ളി (42), ഭാര്യ സൗമ്യ (38), മകള്‍ സാച്ചി (9),...

മലയാളി കുടുംബത്തെ കാണാതായി

കൊച്ചി: നാലംഗ മലയാളി കുടുംബത്തെ കാലിഫോര്‍ണിയയില്‍ കാണാതായി. വിനോദ യാത്രയ്ക്ക് പോയ ഇവരെക്കുറിച്ച് നാല് ദിവസമായി ഒരു വിവരവുമില്ല. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ വിവരമറിയിച്ചു. സന്ദീപ് തോട്ടപ്പള്ളി (42), ഭാര്യ കൊച്ചി സ്വദേശി സൗമ്യ(38)...

തലേന്ന് വധു ഒളിച്ചോടിയതോടെ സഹോദരിയുമായി വിവാഹമുറപ്പിച്ചു; പിന്നീടായിരുന്നു അമ്പരപ്പിക്കുന്ന ട്വിസ്റ്റ്

ബംഗളൂരു : വിവാഹത്തലേന്ന് വധു ഒളിച്ചോടിയതിനെ തുടര്‍ന്ന് സഹോദരിയുമായി കല്യാണം നിശ്ചയിച്ചു. എന്നാല്‍ നേരം പുലരും മുന്‍പ് വരനും ഒളിച്ചോടി. കര്‍ണാടക കോളാര്‍ ജില്ലയിലെ മാലൂരിലാണ് സംഭവം.മാലൂര്‍ സ്വദേശി ഖുറേഷിന്റെയും ചൈത്രയുടെയും വിവാഹം...

ആറാം വയസില്‍ നഷ്ടപ്പെട്ട പിതാവിനെ 26 വര്‍ഷങ്ങള്‍ക്ക് ശേഷം മകള്‍ തേടിപ്പിടിച്ചു; എന്നാല്‍ അമ്മയെ...

ബെയ്ജിംഗ്: 26 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ പിതാവിനെ വീണ്ടെടുത്ത് യുവതി. ചൈനയിലാണ് സംഭവം. തന്റെ ആറാം വയസിലാണ് ചെന്‍ ഹുയിഹുയി എന്ന പെണ്‍കുട്ടിക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടത്. എന്നാല്‍ പിതാവിനെയേ വീണ്ടെടുക്കാന്‍ ചെന്നിന് സാധിച്ചുള്ളു....

MOST POPULAR

HOT NEWS