Saturday, September 21, 2019
Home Tags കാമുകി

Tag: കാമുകി

കാമുകന്‍ വെടിയേറ്റ് മരിച്ചു

താനെ: കാമുകിയെ അജ്ഞാതന്‍ പീഡിപ്പിക്കുന്നത് തടഞ്ഞ യുവാവ് വെടിയേറ്റ് മരിച്ചു. താനെയിലെ നലിംബി ഗ്രാമത്തില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഗണേഷ് ദിനകറെന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഗണേഷും കാമുകിയും ഒരു കുന്നിന്‍ മുകളില്‍ നില്‍ക്കുമ്പോഴാണ്...

യുവതി കാമുകനെ വിഷം കൊടുത്തുകൊന്നു

ഗുരുദാസ്പുര്‍: കാമുകന് വിഷം കൊടുത്ത് കൊന്ന കേസില്‍ യുവതി അറസ്റ്റില്‍. ചണ്ഡീഗഡിലാണ് സംഭവം. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ അമൃത്സര്‍ സ്വദേശി റോസിയെയാണ് ഗുര്‍ദാസ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. റോസി തന്റെ ആദ്യ കാമുകനായ ധരംപാലിനൊപ്പമായിരുന്നു...

പ്രണയദിനത്തില്‍ കാമുകിയോട് ആവശ്യപ്പെട്ടത്

ബംഗളൂരു: പ്രണയദിനത്തില്‍ കാമുകന്‍ കാമുകിയ്ക്ക് സമ്മാനിച്ചത് അടിവസ്ത്രങ്ങള്‍. തുടര്‍ന്ന് ഇയാള്‍ യുവതിയോട് ഇവ ഇട്ട് നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോയും അയച്ച് തരാന്‍ ആവശ്യപ്പെട്ടു. മൂന്ന് വര്‍ഷത്തിലേറെയായി പ്രണയത്തിലായിരിക്കുന്ന യുവാവിനെ വിശ്വസിച്ച് കാമുകി ചിത്രങ്ങളും വീഡിയോയും...

വീഡിയോ കോളിനിടെ യുവാവ് കൊല്ലപ്പെട്ടു

പറ്റ്‌ന: വാട്‌സ്ആപ്പില്‍ കാമുകിയുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടയില്‍ യുവാവ് സ്വയം വെടിയുതിര്‍ത്ത് മരിച്ചു. പറ്റ്‌നയിലാണ് സംഭവം. ആകാശ് കുമാര്‍ എന്ന 19 കാരനാണ് ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ബന്ധുക്കളുടെ ഭാഗത്തുനിന്നും...

MOST POPULAR

HOT NEWS