Monday, September 23, 2019
Home Tags കാലിഫോര്‍ണിയ

Tag: കാലിഫോര്‍ണിയ

കാണാതായ മലയാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

കൊച്ചി: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. സാന്റാ ക്ലാരിറ്റയിലെ യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പള്ളി (42), ഭാര്യ സൗമ്യ (38), മകള്‍ സാച്ചി (9),...

മലയാളി കുടുംബത്തെ കാണാതായി

കൊച്ചി: നാലംഗ മലയാളി കുടുംബത്തെ കാലിഫോര്‍ണിയയില്‍ കാണാതായി. വിനോദ യാത്രയ്ക്ക് പോയ ഇവരെക്കുറിച്ച് നാല് ദിവസമായി ഒരു വിവരവുമില്ല. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ വിവരമറിയിച്ചു. സന്ദീപ് തോട്ടപ്പള്ളി (42), ഭാര്യ കൊച്ചി സ്വദേശി സൗമ്യ(38)...

മോഷണ ശ്രമത്തിനിടെ നടന്നത് അമ്പരപ്പിക്കുന്ന സംഭവങ്ങള്‍

ലോസാഞ്ചലസ്: സൂപ്പര്‍ മാര്‍ക്കറ്റില്‍ കൊള്ളയടിക്കാനെത്തിയ സ്ത്രീ നേരിട്ടത് അപ്രതീക്ഷിത വെല്ലുവിളികള്‍. എന്നാല്‍ ലക്ഷ്യത്തില്‍ നിന്നും പിന്മാറാതെ സ്ത്രീ പിടിച്ചു നിന്നു. കാലിഫോര്‍ണിയയിലാണ് സംഭവം. കൗണ്ടറിലിരുന്ന ആള്‍ക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് അപ്രതീക്ഷിത...

ബ്രാ മോഷ്ടക്കാള്‍ അറസ്റ്റില്‍

സാക്രമെന്റോ: വ്യത്യസ്തമായ മോഷണത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് രണ്ട് സ്ത്രീ മോഷ്ടാക്കള്‍. കാലിഫോര്‍ണിയ ഫോള്‍സമ്മിലുള്ള വിക്ടോറിയാസ് സീക്രട്ട് സ്റ്റോറിലാണ് മോഷണം നടന്നത്. മോഷണ വസ്തു ബ്രാ ആയിരുന്നു. ഒന്നും രണ്ടുമല്ല, ഏഴ് ലക്ഷം രൂപയില്‍...

ലൈവില്‍ അവതാരകയുടെ തലയില്‍ പക്ഷി

കാലിഫോര്‍ണിയ: ന്യൂസ് റൂമിലെ തമാശയുടെ രസകരമായ മറ്റൊരു വീഡിയോ കൂടി വൈറലാകുന്നു. ലൈവ് ഷോ അവതരിപ്പിക്കുന്നതിനിടെ സ്റ്റുഡിയോയിലേക്ക് ഒരു പക്ഷിയുടെ കടന്നുവരവിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ഫെബ്രുവരി 23ാം തീയതിയായിരുന്നു സംഭവം നടന്നത്. കാലിഫോര്‍ണിയയിലെ...

പതിവായി പച്ചമത്സ്യം കഴിക്കുന്നയാളുടെ വയറ്റില്‍ വളര്‍ന്നത് അഞ്ചടി നീളത്തില്‍ ഈ പ്രത്യേക ജീവിവര്‍ഗം

കാലിഫോര്‍ണിയ: മത്സ്യം പാചകം ചെയ്യാതെ പതിവായി കഴിച്ചയാളുടെ വയറ്റില്‍ വളര്‍ന്നത് അഞ്ചടി നീളത്തില്‍ നാടവിര. 30 കാരന്റെ വയറ്റിലാണ് ഇത്രയും വലിപ്പമുള്ള നാടവിര വളര്‍ന്നത്. ഇയാള്‍ കാലിഫോര്‍ണിയയിലെ ഫ്രെസ്‌നോ നിവാസിയാണ്.സംഭവത്തെക്കുറിച്ച് ഇദ്ദേഹത്തെ ചികിത്സിച്ച...

അമിതവേഗതയിലുള്ള കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക്

കാലിഫോര്‍ണിയ : അമിത വേഗതയില്‍ നിയന്ത്രണം വിട്ട കാര്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് ഇരച്ചുകയറി. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് നടുക്കുന്ന സംഭവം. ഞായറാഴ്ച രാവിലെ അമേരിക്കന്‍ സമയം 7.50 ഓടെയായിരുന്നു അപകടം....

MOST POPULAR

HOT NEWS