Saturday, September 21, 2019
Home Tags കാസര്‍കോട്

Tag: കാസര്‍കോട്

വധു ഒളിച്ചോടിയത് ആഘോഷമാക്കി വരന്‍

കാസര്‍ഗോഡ്: നാല് വര്‍ഷം പ്രണയിച്ച ബന്ധുവായ കാമുകനെ ഉപേക്ഷിച്ച് വിവാഹത്തിന്റെ തലേദിവസം വധു ഫെയ്‌സ്ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടി. നീലേശ്വരത്താണ് സംഭവം. കാഞ്ഞിരപ്പൊയില്‍ സ്വദേശിനിയാണ് ചെറുപുഴ പാടിച്ചാല്‍ സ്വദേശിയായ ഫെയ്‌സ്ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടിയത്. സംഭവമറിഞ്ഞ്...

ഇംഗ്ലീഷ് ഗ്രാമറിനെച്ചൊല്ലി കൊലപാതകം

കാഞ്ഞങ്ങാട് : അലോമിപ്പള്ളി ബസ് സ്റ്റാന്റില്‍ ആശിഷ് വില്യം എന്നയാളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ 47 കാരന്‍ പിടിയില്‍. കാഞ്ഞങ്ങാട് കുശാല്‍നഗര്‍ സ്വദേശി ദിനേശനാണ് അറസ്റ്റിലായത്. ഹോസ്ദുര്‍ഗ് പൊലീസാണ് ഇയാളെ പിടികൂടിയത്. മദ്യപിക്കുന്നതിനിടെ ഇംഗ്ലീഷ്...

ലൗജിഹാദികളുടെ കഴുത്തുവെട്ടണമെന്ന് സ്വാധി സരസ്വതി

കാസര്‍കോട് : പശുവിനെ കശാപ്പ് ചെയ്യുന്നവരുടെയും ലൗ ജിഹാദുമായി വരുന്നവരുടെയും കഴുത്തുവെട്ടാണ്‍ സഹോദരിമാര്‍ക്ക് വാള്‍ വാങ്ങിനല്‍കണമെന്ന് വിശ്വഹിന്ദു പരിഷത്ത് വനിതാ നേതാവ് സ്വാധി സരസ്വതി. കാസര്‍കോട് ബദിയടുക്കയില്‍ വിരാട് ഹിന്ദു സമാജോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു...

കടയില്‍ നിന്ന് കത്തിവാങ്ങി കഴുത്തറുത്ത് മരിച്ചു

കാസര്‍കോട് : ജ്യൂസ് കടയില്‍ നിന്ന് കത്തി വാങ്ങി യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെ കാസര്‍കോട് നായന്‍മാര്‍മൂലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കര്‍ണാടക സ്വദേശി ഹരീഷ് നായിക്ക് ആണ് ജീവനൊടുക്കിയത്. നായന്മൂര്‍ മൂലയിലെ...

മലയാളി യുവാവ് ഖത്തറില്‍ അറസ്റ്റില്‍

കാസര്‍കോട് : കഞ്ചാവ് കൈവശം വെച്ചെന്ന് ആരോപിച്ച് മലയാളി യുവാവിനെ ഖത്തര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തളങ്കര സ്വദേശി നിഷാദ് ആണ് ഖത്തര്‍ ജയിലിലായത്. 26 കാരനായ നിഷാദിന്റെ ബന്ധു ഉളിയത്തടുക്ക സ്വദേശി...

ട്രെയിനിനടിയില്‍ നിന്ന് കാസര്‍കോട് സ്വദേശിയായ 17കാരി രക്ഷപ്പെട്ടത് അത്ഭുതകരമായി

കാസര്‍കോട്: മംഗളൂരു സെന്റ് അലോഷ്യസ് കോളേജില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി തസ്രിഫയ്ക്ക് ഇത് രണ്ടാം ജന്മമാണ്. കഴിഞ്ഞ ദിവസം തീവണ്ടി അപകടത്തില്‍ നിന്നും തസ്രിഫ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. കാസര്‍കോട് നായന്മാര്‍മൂല ആലംപാടി...

MOST POPULAR

HOT NEWS