Saturday, August 24, 2019
Home Tags കുഞ്ഞ്

Tag: കുഞ്ഞ്

സ്ത്രീ ചോരക്കുഞ്ഞിനെ തെരുവിലുപേക്ഷിച്ചു

മുസാഫര്‍നഗര്‍: ചോരക്കുഞ്ഞിനെ കാറിലെത്തിയ സ്ത്രീ തുണിയില്‍പ്പൊതിഞ്ഞ് തെരുവിലുപേക്ഷിച്ചു. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ് സംഭവം. ദൃശ്യങ്ങള്‍ വ്യക്തമായി സിസിടിവിയില്‍ പതിഞ്ഞു. സാന്‍ട്രോ കാറിലെത്തിയ യുവതി കാറിന്റെ ചില്ല...

യുവാവ് കുഞ്ഞിനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞു

ഹരിപ്പാട്: ഭാര്യയോട് വഴക്കടിച്ച യുവാവ് പതിനൊന്ന് മാസം പ്രായമായ സ്വന്തം കുഞ്ഞിനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞു. കിണറിന് വല കെട്ടിയിരുന്നതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടെങ്കിലും തലയ്ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം എരുമപുറത്ത് കിഴക്കതില്‍...

200 സിറിഞ്ചുകള്‍ക്കിടയില്‍ കിടത്തി കുഞ്ഞിന്റെ ഫോട്ടോ

ഫ്‌ളോറിഡ: മുപ്പത്തിയൊന്നുകാരിയായ അലക്‌സ് ക്രൊഫോര്‍ഡിനും മുപ്പത്തിയാറുകാരനായ ചാഡിനും കുട്ടികളുണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. കുട്ടികളുണ്ടാകാനുള്ള സാധ്യത നാല് ശതമാനം മാത്രമായിരുന്നു ഈ ദമ്പതികള്‍ക്ക്. എന്നാല്‍ ഇവര്‍ ശാസ്ത്രീയ മാര്‍ഗത്തിലൂടെ മൂന്ന് കൊല്ലം നീണ്ട പരീക്ഷണം...

പിഞ്ചു കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോ

വിയറ്റ്‌നാം: റോഡിലുണ്ടാകുന്ന മിക്ക അപകടങ്ങളും നടക്കുന്നത് അശ്രദ്ധമൂലമാണ്. ദിവസവും നിരവധി റോഡപകടങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളാണ് മാധ്യമങ്ങളില്‍. തിരക്കേറിയ റോഡിലൂടെ ഒരു കുഞ്ഞ് മുട്ടിലിഴഞ്ഞ് വരുന്നതിനെ കുറിച്ച് ഒരു ഡ്രൈവറും സങ്കല്‍പ്പിക്കുക പോലും ചെയ്യാത്ത കാര്യമാണ്. എന്നാല്‍...

വെറും 8 മാസമായ കുഞ്ഞിനെ പീഡിപ്പിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എട്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബന്ധു പീഡിപ്പിച്ചു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി ഐസിയുവിലാണ്. കൂലിപ്പണിക്കാരായ അമ്മയും അച്ഛനും ജോലിക്കായി പുറത്ത് പോയ സമയത്താണ് 28കാരനായ യുവാവ് കുട്ടിയെ പീഡിപ്പിച്ചത്....

MOST POPULAR

HOT NEWS